{"title":"ALL BOOKS","description":"END NUMBER OF  BOOKS TO ENRICH YOU AND INSPIRE YOU. INDIA'S BEST ONLINE BOOK WEBSITE..","products":[{"product_id":"kanyakakalum-rakthasakshikalum","title":"KANYAKAKALUM RAKTHASAKSHIKALUM","description":"\u003cp\u003eപീഡന യന്ത്രങ്ങളുടെ മുന്നിലും അഗ്നിജ്വാലകളുടെ നടുവിലും പതറാതെ, ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ അചഞ്ചലരായി നിന്ന സ്ത്രീകളുടെ കഥകള്‍. കന്യകാത്വത്തിന്‍റെ അവര്‍ണ്ണനീയ സൗന്ദര്യം വെളിപ്പെടുത്തുന്ന വിശുദ്ധ ഡൊമിറ്റില, രാജകൊട്ടാരം ഉപേക്ഷിച്ച് പുരുഷവേഷത്തില്‍ ആശ്രമവാസിയായി ജീവിച്ച എവുജീനിയ, ക്രിസ്തുവിനെപ്രതി വിവാഹ ജീവിതം ഉപേക്ഷിച്ചതിനാല്‍ തിളച്ച ടാറില്‍ മുക്കിക്കൊല്ലപ്പെട്ട വിശുദ്ധ... ലിസ്റ്റ് നീളുന്നു... ഹൃദയത്തെ ആശ്ചര്യപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്‍റെ വീരഗാഥകള്‍.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407631020091,"sku":"","price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0017.png?v=1628114242"},{"product_id":"sheenar-samathalathile-vilapangal","title":"SHEENAR SAMATHALATHILE VILAPANGAL","description":"\u003cp\u003e\u003ciframe width=\"560\" height=\"315\" src=\"https:\/\/www.youtube.com\/embed\/D799lvhwzbU\" frameborder=\"0\" allow=\"accelerometer; autoplay; encrypted-media; gyroscope; picture-in-picture\" allowfullscreen=\"\"\u003e\u003c\/iframe\u003eഅഹങ്കാരത്തിന്‍റെ ബാബേല്‍ ഗോപുരം തകര്‍ന്നു വീണത് ഷീനാര്‍ സമതലത്തിലാണ്. ഭോഷത്വവും അഹങ്കാരവും വഴി നമ്മുടെ ജീവിതത്തേയും ഷീനാര്‍ സമതലമാക്കാതിരിക്കുവാനുള്ള മുന്നറിയിപ്പുകളാണ് ഈ ഗ്രന്ഥത്തില്‍. നമ്മുടെ ഹൃദയങ്ങളോടും കാലഘട്ടത്തോടുമുള്ള ദൈവത്തിന്‍റെ പ്രവാചകശബ്ദം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഭാ സമൂഹത്തിനും ഉയര്‍ത്തെഴുന്നേല്‍പിന്‍റെ ശക്തി പകരുന്ന സന്ദേശങ്ങള്‍. ശാലോം ടെലിവിഷന്‍ ചെയര്‍മാനും സണ്‍ഡേശാലോം, ശാലോം ടൈംസ്, ശാലോം ടൈഡിങ്‌സ് എന്നിവയുടെ ചീഫ് എഡിറ്ററുമായ ശ്രീ. ബെന്നി പുന്നത്തറയുടെ ഗ്രന്ഥങ്ങള്‍ തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, ജര്‍മന്‍ തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407631052859,"sku":"","price":150.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/sheena.jpg?v=1690552162"},{"product_id":"marubhumiyilum-poothulayan","title":"MARUBHUMIYILUM POOTHULAYAN","description":"\u003cp\u003e\u003ciframe src=\"https:\/\/www.youtube.com\/embed\/TJ_mX46hhWQ\" height=\"315\" width=\"560\"\u003e\u003c\/iframe\u003eആത്മീയ യാത്രയില്‍ ഇടറി വീഴുന്നവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ശക്തി പകരുന്ന ദൈവിക സന്ദേശങ്ങള്‍... പ്രതികൂലങ്ങളുടെ നടുവിലും പരാജയത്തിന്‍റെ വീഥികളിലും ജീവിതം പൂത്തുലയാന്‍ സഹായിക്കുന്ന പരിശുദ്ധാത്മാവിന്‍റെ വിജയമന്ത്രങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനത്തിലും. ജീസസ് യൂത്തിന്‍റെ പ്രഥമനിര ലീഡേഴ്‌സില്‍ ഒരാളായിരുന്ന ശ്രീമതി സ്റ്റെല്ല കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളുടെ കേരള ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407631085627,"sku":null,"price":95.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/marubho.jpg?v=1690552075"},{"product_id":"ellam-thiruhithampole","title":"ELLAM THIRUHITHAMPOLE","description":"\u003cp\u003eദൈവതിരുമനസിന്‍റെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. അരൂപിയാല്‍ നയിക്കപ്പെട്ട ഒരു ജീവിതത്തിന്‍റെ അനുഭവങ്ങളും ചിന്തകളും ലളിതമായ ഭഷയില്‍ അവതരിപ്പിക്കുകയാണിവിടെ. പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങളോട് സഹകരിച്ച് ആത്മീയ ജീവിതത്തില്‍ എങ്ങനെ മുന്നേറാമെന്നും ആത്മീയ ശക്തിയുടെ രഹസ്യങ്ങളെന്താണെന്നും ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്‍റെയും കുളത്തുവയല്‍ നിര്‍മ്മലാ റിട്രീറ്റ് സെന്‍ററിന്‍റെയും സ്ഥാപകനും ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവുമായ മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കി ലോകപ്രശസ്തനായ ധ്യാനഗുരുവും സൗഖ്യശുശ്രൂഷകനുമാണ്. \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407631249467,"sku":null,"price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/ellam_thiruhitham_pole_buy.jpg?v=1738737722"},{"product_id":"garshomukalude-suvisesham","title":"GARSHOMUKALUDE SUVISESHAM","description":"\u003cp\u003eഅപരിചിതമായ ഒരു ദേശത്ത് അന്യഗ്രഹ ജീവിയെപ്പോലെ കഴിയുന്ന ഒരുവന്‍റെ ദൈവദര്‍ശനമാണ് ഈ പുസ്തകം ഇതിനുള്ളിലെ ചിന്തകള്‍ക്ക് ലാവണ്യവും പുതുമയുമുണ്ട്. ക്രിസ്തുവിനെ അടുത്തറിഞ്ഞ ഒരാളുടെ ഹൃദയത്തുടിപ്പുകളും ക്രിസ്തു സ്‌നേഹിക്കുന്ന ഒരാളുടെ വിരല്‍സ്പര്‍ശവുമുണ്ട്! ഒരു മുന്‍ പത്രപ്രവര്‍ത്തകന്‍റെ ദൈവാന്വേഷണമാണ് ഗര്‍ഷോമുകളുടെ സുവിശേഷം. \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407631839291,"sku":null,"price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0099_bb0ea7e8-c5c4-469b-9951-c63f1b399739.png?v=1628113941"},{"product_id":"forever-my-companion","title":"FOREVER MY COMPANION","description":"\u003cp\u003eChristian faith is an encounter and relationship with Jesus Christ. Mea Angelus is a series of stories through which the author encourages young children through their guardian angel to experience the Lord. Being an immigrant mom, she wants to root her faith and traditions to her children. The first book in this series, Forever My Companion, Jesus extends His compassion and friendship to little Teresa and invites her to be a soldier of Christ. Jesus is calling everyone including you. Faith is an invaluable gift you can give to your children. This book can be read to the children 3 to 6, during their bed time and times you spend together. Children of age 7 to 9 can read this by themselves.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407631872059,"sku":null,"price":299.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/forever-my-companion.jpg?v=1690471167"},{"product_id":"alby-della-kadhakal","title":"ALBY DELLA KADHAKAL","description":"\u003cp\u003eചെറിയ കാര്യങ്ങളുടെ അഴകിനെ കുറിച്ചാണ് ഈ പുസ്തകം പറയാൻ ശ്രമിക്കുന്നത്. കുട്ടികളെ കേന്ദ്രികരിച്ചെഴുതപെട്ടിട്ടുള്ള നിരവധി പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു അവതരണ ശൈലിയിലിലാണ് ആൽബി ഡെല്ല കഥകൾ എഴുതപ്പെട്ടിരിക്കുന്നത്.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407632166971,"sku":null,"price":70.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Alby-della-kathakal.jpg?v=1690470583"},{"product_id":"aa1025-oru-anti-appastholante-ormakkurippukal-marie-carre","title":"AA1025 ORU ANTI APPASTHOLANTE ORMAKKURIPPUKAL","description":"\u003cp\u003e1960 കളില്‍ മാരി ക്യാരെ എന്നൊരു കത്തോലിക്കാ നഴ്‌സ്, വാഹനാപകടത്തില്‍പ്പെട്ട ഒരു രോഗിയെ, പേരുവെളിപ്പെടുത്താന്‍ അവരിഷ്ടപ്പെടാത്ത ഒരു പട്ടണത്തിലെ ആശുപത്രിയില്‍ പരിചരിക്കാനിടയായി. അയാള്‍ മരണത്തിന്‍റെ വക്കിലായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. ആളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു സൂചനയും അയാളില്‍നിന്നു കിട്ടിയില്ല. എന്നാല്‍ ആയാളുടെ പെട്ടിയില്‍നിന്നും ആത്മകഥയുടെ സ്വഭാവമുള്ള കുറെ കുറിപ്പുകള്‍ കിട്ടി. അവള്‍ ആ കുറിപ്പുകള്‍ സൂക്ഷിക്കുകയും വായിക്കുകയും ചെയ്തു. അതിന്‍റെ ഉള്ളടക്കം അസാധാരണമായിരുന്നതിനാല്‍ അതു പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. അതിന്‍റെ ഫലമാണ് ഈ പുസ്തകം. കരുതിക്കൂട്ടി കത്തോലിക്കാ പൗരോഹിത്യത്തില്‍ പ്രവേശിച്ച് (ഇതുപോലുള്ള മറ്റനേകം പേരോടൊപ്പം) സഭയെ തകിടം മറിക്കാനും ഉള്ളില്‍നിന്ന് തകര്‍ക്കാനും ശ്രമിച്ച ഒരു കമ്മ്യൂണിസ്റ്റിന്‍റെ കഥയാണിത്.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407632625723,"sku":null,"price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/anti-appas.jpg?v=1692440579"},{"product_id":"cancer-and-the-healing-power-of-prayer","title":"CANCER AND THE HEALING POWER OF PRAYER","description":"\u003cp\u003eIn this book the author is trying to offer meaning and healing of the Cross of our Lord to hundreds and thousands of people suffering from Cancer.This book will be a veritable source of hope and consolation to all passing through this vale of suffering.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407632658491,"sku":"50","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/SB-169-ful.png?v=1628113487"},{"product_id":"come-celeberate-christmas","title":"COME CELEBERATE CHRISTMAS","description":"\u003cp\u003eCOME CELEBERATE CHRISTMAS\u003c\/p\u003e","brand":"ST PAULS","offers":[{"title":"Default Title","offer_id":20407633182779,"sku":"10","price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/FULL_1ae3a6fb-4f90-4c31-9908-75e75eb07f58.png?v=1628113571"},{"product_id":"thakarchalengane-uyarchakalakkam","title":"THAKARCHALENGANE UYARCHAKALAKKAM","description":"\u003cp\u003eആത്മീയജീവിതത്തിലെ സന്ദിഗ്‌ധഘട്ടങ്ങളിൽ പ്രകാശവും ശക്തിയും പകരുന്ന ദൈവികസന്ദേശങ്ങളുടെ സമാഹാരം. തകർന്നവർക്ക് പുനരുത്ഥാനത്തിൻ്റെ ശക്തിയും വീണവർക്ക് വീണ്ടെടുപ്പിൻ്റെ ആനന്ദവും കണ്ടെത്താൻ സഹായകമാകുന്ന ഉജ്വലകൃതി.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407633313851,"sku":null,"price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0036_3a1217aa-d575-4e9e-9439-464e8b2068dd.png?v=1628115348"},{"product_id":"mathapithakkal-ariyan","title":"Mathapithakkal Ariyan","description":"\u003cp\u003eമക്കളെക്കുറിച്ചുള്ള ആകുലതകളാല്‍ സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഉണര്‍ത്തുപാട്ടാണ് ഈ പുസ്തകം. മാതാപിതാക്കള്‍ക്കുള്ള കുടുംബധ്യാനങ്ങള്‍, ബാലികാബാലന്മാര്‍ക്കുള്ള ക്രിസ്റ്റീന്‍ ധ്യാനങ്ങള്‍, കൊച്ചുകുട്ടികള്‍ക്കുള്ള എയ്ഞ്ചല്‍സ് ധ്യാനങ്ങള്‍ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത അതീവ സമ്പന്നമായ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. അമൂര്‍ത്ത ചിന്തകള്‍ക്കുപരി സമൂര്‍ത്തവും പ്രായോഗികവുമായ നിര്‍ദേശങ്ങളാല്‍ വിരചിതമായ ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്ത ആത്മീയ ഉണര്‍വിനാല്‍ നിങ്ങള്‍ നിറഞ്ഞിട്ടുണ്ടാകും. മാതാപിതാക്കളും യുവതീയുവാക്കളും അവശ്യം വായിച്ചിരിക്കേണ്ട അമൂല്യകൃതി.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407633346619,"sku":null,"price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/24.webp?v=1779094599"},{"product_id":"nidhi","title":"NIDHI","description":"Escondido, The Hidden Treasure. Novel","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407633412155,"sku":"1","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/nidhi.jpg?v=1690551946"},{"product_id":"vidarunna-mottukal","title":"VIDARUNNA MOTTUKAL","description":"\u003cp\u003eVidarunna Mottukal\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407633477691,"sku":"1","price":95.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb00141.png?v=1628115612"},{"product_id":"jeevante-vila","title":"JEEVANTE VILA","description":"\u003cp\u003eആറ് കുഞ്ഞുങ്ങളെയും സിസേറിയനിലൂടെ സ്വീകരിച്ച ശിശുരോഗവിദഗ്ദ്ധ ഡോ സുമ ജിൽസനും ഭർത്താവ് ഡോ ജിൽസൻ തോമസും തങ്ങളുടെ വലിയ കുടുംബ ത്തിന്റെ അറിവും അനുഭവവും പകർന്ന് ജീവന്റെ വായനകാർക്ക് പ്രചോദനമേകുന്നു . ദൈവദാനമായ കുഞ്ഞുങ്ങൾ നിഷ്ക്കരുണം നശിപ്പിക്കപ്പെടുമ്പോൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിൽ ഒരു വഴിവിളക്കാകുന്ന പുസ്തകം \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407633674299,"sku":"1","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb160-ful.png?v=1628114131"},{"product_id":"visudhiyil-valaran","title":"VISUDHIYIL VALARAN","description":"\u003cp\u003eഅടിസ്ഥാനപരമായ പാപസ്വഭാവങ്ങളെ തിരിച്ചറിയുകയും അവക്കെതിരെ നിൽക്കുന്ന പുണ്യങ്ങളെ പുൽകുകയും ചെയ്യുമ്പോൾ യഥാർത്ഥ സന്തോഷo കെവരുന്നു. വിശുദ്ധിയിൽ വളരാൻ എന്ന പുസ്തകം നമ്മെ ഓർമിപ്പിക്കുന്നതും ആ സത്യമാണ്. മൂല പാപങ്ങൾക്കെതിരായി പുണ്യങ്ങളിൽ വളരാൻ ഒരു മാർഗദീപം\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407633739835,"sku":"1","price":80.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/vishudhiyil-valaran.jpg?v=1690523177"},{"product_id":"amarnatha-guhayilekku","title":"AMARNATHA GUHAYILEKKU","description":"\u003cp\u003eപുതയ്ക്കാൻ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച് ഏകനായി ദരിദ്രനായി അമർനാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോൾമയിർ കൊള്ളിക്കുന്ന കഥയാണ് രാജൻ കാക്കനാടൻ പറയുന്നത് .ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു \u003c\/p\u003e","brand":"POORNA PUBLICATIONS","offers":[{"title":"Default Title","offer_id":20430147682363,"sku":"1","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/AMARNATHAGUHAYILEKKU.jpg?v=1632345388"},{"product_id":"arabian-ravukal-vol-4","title":"ARABIAN RAVUKAL VOL 4","description":"\u003cp\u003eARABIAN RAVUKAL VOL-4\u003c\/p\u003e","brand":"POORNA PUBLICATIONS","offers":[{"title":"Default Title","offer_id":20430148894779,"sku":"1","price":35.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/PP88-full.gif?v=1632345402"},{"product_id":"arabian-ravukal-vol-3","title":"ARABIAN RAVUKAL VOL 3","description":"\u003cp\u003eARABIAN RAVUKAL VOL-3\u003c\/p\u003e","brand":"POORNA PUBLICATIONS","offers":[{"title":"Default Title","offer_id":20430148960315,"sku":"1","price":35.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/ARABIANRAVUKALVOL3.jpg?v=1632345400"},{"product_id":"parisudha-ammayiloode-easoykulla-sampoorna-samarppanam-33-divasam","title":"PARISUDHA AMMAYILOODE EASOYKULLA SAMPOORNA SAMARPPANAM 33 DIVASAM","description":"\u003cp\u003eഹൃദയം ഹൃദയത്തോട് സംവദിക്കുന്ന ,തീക്ഷ്ണമായ ആത്മാനുഭവം സമ്മാനിക്കുന്ന പ്രാർത്ഥനഗ്രന്ഥം .വിശുദ്ധ ലൂയി ഡി മോൺഫോർട്ടിന്റെ തൂലികയിൽ നിന്ന് .\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430152237115,"sku":"","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/loui.jpg?v=1690525874"},{"product_id":"snehayaanam","title":"SNEHAYAANAM","description":"\u003cp\u003eSNEHAYAANAM\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430152302651,"sku":null,"price":80.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/FULDS.png?v=1627542261"},{"product_id":"yesuvinodu-koode","title":"YESUVINODU KOODE","description":"\u003cp\u003eപടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430153252923,"sku":null,"price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/yeshuvint-koode.jpg?v=1690523237"},{"product_id":"namme-rakshikkunna-yesu","title":"NAMME RAKSHIKKUNNA YESU","description":"\u003cp\u003eപടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430153318459,"sku":null,"price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/namme-rakshikunna-daivam.jpg?v=1690523463"},{"product_id":"yesu-paranja-kadhakal","title":"YESU PARANJA KADHAKAL","description":"\u003cp\u003eപടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430153941051,"sku":null,"price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/SB-210-ful_958a765e-0dae-4eb4-8d30-bab03a894f35.png?v=1628115961"},{"product_id":"kasiyaayile-vishudha-reetha-new","title":"KASIYAAYILE VISHUDHA REETHA NEW","description":"\u003cp\u003eഭാര്യയും മാതാവും വിധവയും കന്യാസ്ത്രീയുമായിരുന്ന സഭയിലെ ഏക വിശുദ്ധ. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയെന്നറിയപ്പെടുന്ന വിശുദ്ധ റീത്തയുടെ സംഭവബഹുലമായ കഥ ആത്മാവിനെ തൊട്ടുണര്‍ത്തും.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430154137659,"sku":"","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/reetha.jpg?v=1690987024"},{"product_id":"kannuneeroppunna-daivam-new","title":"KANNUNEEROPPUNNA DAIVAM NEW","description":"\u003cp\u003eവെറും അപ്പത്തില്‍നിന്നും വീഞ്ഞില്‍നിന്നും യേശുവിന്‍റെ സാന്നിധ്യത്തിലേക്കുള്ള വ്യതിയാനം നാം അറിയാത്തതുപോലെ, സാധാരണ സാഹചര്യങ്ങള്‍ ദൈവിക ഇടപെടലുകളിലേക്ക് മാറുന്നതും എപ്പോഴും നാം അറിയണമെന്നില്ല... ഒന്നും സംഭവിക്കുന്നില്ലെന്ന് നമുക്ക് തോന്നുമ്പോഴും ദൈവം നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്... വായനക്കാരെ ആഴമാര്‍ന്ന ആത്മീയപരിവര്‍ത്തനത്തിലേക്ക് നയിക്കുന്ന കൃതി\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430155317307,"sku":null,"price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0059_da2cf5bd-f876-439a-b571-f0511b1c2df6.png?v=1628114240"},{"product_id":"the-poem-of-the-man-god-vol-1-to-vol-16","title":"THE POEM OF THE MAN GOD VOL 1 TO VOL 16","description":"\u003cp\u003eThe book the Poem of Man God makes fascinating reading because it contains the description of events in the life of Jesus, which are not available in the Holy Bible. It leads us to the pages of salvation history, not present in the Bible.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430155907131,"sku":null,"price":600.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/poem-of-man-god.jpg?v=1689751795"},{"product_id":"namukkum-suviseshakarakam","title":"NAMUKKUM SUVISESHAKARAKAM","description":"\u003cp\u003eസുവിശേഷവഴികളെ സജീവമാക്കുന്നത് കൊച്ചു കൊച്ചു പ്രവൃത്തികളാണ്. വ്യാപരിക്കുന്ന ഇടങ്ങളിൽ സുവിശേഷ മേകുബോഴാണ് ക്രിസ്തുവിൻറെ സ്വപ്‌നങ്ങൾ നമ്മിലൂടെ പൂവണിയുന്നത്. ഈ പുസ്തകത്തിൽ സിസ്റ്റർ പങ്കു വെക്കുന്നതും അത്തരം ചിന്തകൾതന്നെ. സുവിശേഷത്തിന്റെ സന്തോഷം പ്രസരിപ്പിക്കുന്നവരായി മാറുന്നതിന് പ്രചോദന മേകുന്ന സുന്ദര രചന\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430156038203,"sku":null,"price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/SB-200-ful_5d75d88b-d8e8-45b0-a10f-9e1576aee485.png?v=1628114692"},{"product_id":"mathrubhumi-vishwothara-kathakal-new","title":"MATHRUBHUMI VISHWOTHARA KATHAKAL NEW","description":"\u003cp\u003eമലയാളത്തിലെയും സംസ്‌കൃതത്തിലെയും സാഹിത്യസൃഷ്ടികള്‍ മാത്രം വായിച്ചു ശീലിച്ചവരുടെ മുന്നിലേക്ക് വിശ്വസാഹിത്യത്തിലെ മികച്ച രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് ചിന്തയുടെയും ഭാവനയുടെയും അനുഭൂതിയുടെയും പുതിയൊരു ലോകം മാതൃഭൂമി ആഴ്ചപ്പതിപ്പ് വായനക്കാരുടെ മുന്‍പില്‍ തുറന്നുപിടിച്ചത് ചരിത്രമാണ്. വിവിധ കാലങ്ങളിലായി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പരിഭാഷകളില്‍നിന്ന് തിരഞ്ഞെടുത്ത പതിനെട്ടു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.\u003c\/p\u003e","brand":"MATHRUBHUMI BOOKS","offers":[{"title":"Default Title","offer_id":20430156660795,"sku":null,"price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/MB-152-ful_3954b8a5-0bd0-433e-9f01-994e3713ad8c.png?v=1628114554"},{"product_id":"padanam-rasakaram-new","title":"PADANAM RASAKARAM NEW","description":"\u003cp\u003eഒരുപാട് പഠിക്കാനുണ്ട്. പക്ഷേ, വായിക്കുമ്പോൾ യാതൊന്നും തലയിൽ കയറുന്നില്ല. അതുകൊണ്ടുതന്നെ തുടർന്നു വായിക്കാൻ തോന്നുന്നില്ല. ഭയങ്കര മടുപ്പ്. പിന്നീട് പഠിക്കാമെന്നു കരുതി പുസ്തകം മാറ്റിവയ്ക്കുന്നു. അപ്പോൾപ്പിന്നെ നേരത്തെ പഠിക്കാത്തതിലുള്ള കുറ്റബോധം. സിലബസ് കടുകട്ടി, സമയമോ വളരെ പരിമിതം. ഇത്രയും വിശാലമായ പാഠ്യപദ്ധതി ഇത്രയും പരിമിതമായ സമയത്തിനുള്ളിൽ പഠിച്ചുതീർക്കാൻ അതിബുദ്ധിമാന്മാർക്കല്ലാതെ ശരാശരിക്കാർക്കു കഴിയുമോ?\u003c\/p\u003e","brand":"MATHRUBHUMI BOOKS","offers":[{"title":"Default Title","offer_id":20430157021243,"sku":null,"price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/MB-150-ful_16b2115c-fd14-4070-af8d-4ba657e1be17.png?v=1628114831"},{"product_id":"jeevitham-oru-pareeksha","title":"JEEVITHAM ORU PAREEKSHA","description":"\u003cp\u003eപരീക്ഷകയിലെ ഉന്നത വിജയികളൊക്കെ ജീവിത വിജയികളാകുന്നില്ല. പരീക്ഷകയിലെ പരാജിതരൊക്കെ ജീവിതത്തിൽ പരാജിതരും ആകുന്നില്ല. വിദ്യാഭ്യാസ പരീക്ഷകളിലെ വിജയത്തെക്കാൾ ജീവിതവിജയമാണ് പ്രധാനമെന്ന് വളരെ ഹൃദ്യമായ ഭാഷയിൽ സിസ്റ്റർ ഫിലോമിന അനുഭവത്തിലൂടെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430160756795,"sku":null,"price":50.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/jeevitham-oru-pariksha.jpg?v=1690472084"},{"product_id":"karunayude-koithukaran","title":"KARUNAYUDE KOITHUKARAN","description":"\u003cp\u003eദൈവവചനത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളിലേക്ക് തിരിഞ്ഞു നോക്കാൻ സഹായിക്കുന്ന ധ്യാനചിന്തകൾ. ശാലോം ടൈംസിൽ പ്രസിദ്ധികരിക്കപ്പെട്ട ലേഖനങ്ങളുടെ ഈ സമാഹാരം ദൈവസ്നേഹാനുഭവത്തിലേക്കും ആത്മവിശുദ്ധികരണത്തിലേക്കും സർവോപരി പരിശുദ്ധാത്മനിറവിലേക്കും നയിക്കുവാൻ നമ്മെ സഹായിക്കുന്നു.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430161346619,"sku":null,"price":160.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/karunayude.jpg?v=1690552034"},{"product_id":"sasthravum-charithravum-pinne-daivavum","title":"SASTHRAVUM CHARITHRAVUM PINNE DAIVAVUM","description":"\u003cp\u003eശാസ്ത്രം പുരോഗമിക്കുമ്പോൾ ദൈവത്തെ തള്ളിപ്പറയേണ്ടതുണ്ടോ? ചരിത്രം നൽകുന്ന പാഠങ്ങളെ കണ്ടില്ലെന്നു നടിക്കാമോ? മനുഷ്യ ജീവിതത്തിന്റെ തിരക്കുകളിലേക്ക് മതത്തെയും ദൈവത്തെയും ചേർത്തു നിർത്തേണ്ടതുണ്ടോ ? ശാസ്ത്രവും ചരിത്രവും ദൈവികതയും സമന്യയിക്കുന്ന ഒരു യാത്ര\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430161805371,"sku":null,"price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/SB-196-ful_7c795655-3483-4c0e-8f4c-b44e3cbb0b85.png?v=1628115125"},{"product_id":"aviduthe-nokkiyavar-prakasitharayi","title":"AVIDUTHE NOKKIYAVAR PRAKASITHARAYI","description":"\u003cp\u003eപ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ കടന്നുവരാറുണ്ട്. എന്നാൽ അവ അവയിൽത്തന്നെ തിന്മയല്ല. അവയോടുള്ള നമ്മുടെ മനോഭാവമാണ് നിർണായകമാവുന്നത്. ഒരാൾ പ്രത്യാശയിൽ ദൈവത്തോട് ചേർന്നുനിന്നാൽ അവനെ ദൈവം ഒരിക്കലും കൈവിടുകയില്ല. തിന്മ അവന്റെ മനസിൽ വിതയ്ക്കുന്ന സർവഭയ ങ്ങളിൽ നിന്നും ദൈവം അവനെ മോചിപ്പിക്കുന്നു.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430161838139,"sku":null,"price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/SB-195-ful_672db49e-082b-471f-ab3a-8ae4b82de660.png?v=1631145523"},{"product_id":"varadhanangal-prayogika-jeevithathil-new","title":"VARADHANANGAL PRAYOGIKA JEEVITHATHIL NEW","description":"\u003cp\u003eപരിശുദ്ധാത്മാവിന്‍റെ വരങ്ങളെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ക്ലാസുകൾ കേട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ അനുദിനജീവിതത്തിൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ അരൂപിയുടെ വരദാനങ്ങൾ ഉണ്ടോയെന്ന് എങ്ങിനെയറിയാം. കേരളസഭയുടെ കരിസ്മാറ്റിക് നവീകരണത്തിനു പിന്നിൽ അനേകരുടെ ശക്തിയും പ്രചോദനവുമായി നിശബ്ദനായി ജീവിച്ച ഒരു സാധാരണ കർഷകന്‍റെ ജീവിതാനുഭവങ്ങളുടെ കഥകൂടിയാണ് ഇത്\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430161870907,"sku":null,"price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/varadhanagal.jpg?v=1692440310"},{"product_id":"samapanaprasamgam","title":"SAMAPANAPRASAMGAM","description":"\u003cp\u003eഅലച്ചിലുകളും തിരക്കുകളും നിറഞ്ഞതാണല്ലോ നമ്മുടെ ജീവിതം. ശാന്തമായി അൽപനേരം ഇരിക്കാനോ പ്രാർത്ഥിക്കാനോ പോലും നമുക്ക് സാധിക്കാതെവരുന്നു. നന്നായി ജീവിച്ച ജീവിത യാത്രയുടെ സമാപനവും ഭംഗി യാക്കേണ്ടതുണ്ടല്ലോ ... അർത്ഥസംപുഷ്ടമായ വായനാനുഭവം സമ്മാനിക്കുന്ന കൃതി\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430163312699,"sku":null,"price":150.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/IRB-26-ful_b452910c-a2d2-4ff9-89da-4187768d4b61.png?v=1627554432"},{"product_id":"kripayude-neerchalukal-new","title":"Kripayude Neerchalukal New","description":"\u003cp\u003e\u003ciframe width=\"560\" height=\"315\" src=\"https:\/\/www.youtube.com\/embed\/E6B0idzXM4Y\" frameborder=\"0\" allow=\"accelerometer; autoplay; encrypted-media; gyroscope; picture-in-picture\" allowfullscreen=\"\"\u003e\u003c\/iframe\u003eഈ പുസ്തകം അനേകരെ മാനസാന്തരത്തിലേക്കു നയിച്ചിട്ടുണ്ട്. അനേകർ ആത്മീയ തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനും ഇതു കാരണമായി. വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ജീവിതത്തിലേക്കും ദൈവകൃപയുടെ നീർച്ചാലുകളൊഴുക്കും\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430163542075,"sku":null,"price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/kripayude.webp?v=1779429092"},{"product_id":"oru-bhoothochaadakante-anubhavangal-new","title":"Oru Bhoothochadakante Anubhavangal New","description":"\u003cp\u003e\u003ciframe width=\"560\" height=\"315\" src=\"https:\/\/www.youtube.com\/embed\/gHMT5MecmiM\"\u003e\u003c\/iframe\u003eപിശാചുബാധയും പൈശാചിക ഉപദ്രവങ്ങളും വെറും അന്ധവിശ്വാസമോ മാനസിക പ്രശ്‌നമോ അല്ലെന്നും പ്രത്യുത ഒരു യാഥാര്‍ത്ഥ്യംതന്നെയാണെന്നും വ്യക്തമാക്കുന്ന ഉജ്ജ്വലകൃതിയാണിത്. സൃഷ്ടപ്രപഞ്ചത്തിന്മേലുള്ള ക്രിസ്തുവിന്‍റെ അനന്യമായ അധികാരവും ശക്തിയും വെളിവാക്കുന്നതോടൊപ്പം സമൂഹത്തിലുള്ള സാത്താന്‍റെ സാന്നിധ്യവും അവന്‍റെ ദുഷ്ടതന്ത്രങ്ങളും ഫാദര്‍ അമോര്‍ത്ത് ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നു. നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബെസ്റ്റ് സെല്ലര്‍ ആയിരുന്ന ഈ കൃതി സഭയുടെയും പൗരോഹിത്യത്തിന്‍റെയും ശക്തിയും മഹത്വവും വെളിപ്പെടുത്തുകയും ചെയ്യുന്നു. നൂറുകണക്കിനു ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഫാദര്‍ അമോര്‍ത്ത് റോമിലെ മുഖ്യഭൂതോച്ചാടകനാണ്.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430164131899,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Oru_Bhootho....webp?v=1779427444"},{"product_id":"saralachinthakal","title":"SARALACHINTHAKAL","description":"\u003cp\u003eതെല്ലുനേരം നല്ല ചിന്തകളിലേക്ക് ഹൃദയ വാതിലുകൾ തുറന്നിടുന്നത് നല്ലതല്ലേ ? നമ്മെ പ്രചോദിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയുന്ന നല്ല ചിന്തകളാണ് ഈ പുസ്തകത്തിലുടെ സിസ്റ്റർ ദയ നൽകുന്നത്.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430165704763,"sku":null,"price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/IRB-22-ful_d9545b81-1ae0-47b5-879f-4d7063d0bd29.png?v=1627554429"},{"product_id":"pathummayude-adum-thiranjedutha-novellakalum-new","title":"PATHUMMAYUDE ADUM THIRANJEDUTHA NOVELLAKALUM NEW","description":"\u003cp\u003eA famous novel by Vaikkom Mohammed Bhasher\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":20430166097979,"sku":null,"price":275.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/PATHUMMAYUDEADUMTHIRANJEDUTHANOVELLAKALUM.jpg?v=1632345599"},{"product_id":"the-feather-touch-of-divine-love","title":"THE FEATHER TOUCH OF DIVINE LOVE","description":"\u003cp\u003eThis book by Fr Thomas Ettiyil V C is an imperishable source of spirituality. Every message and thought shared is a new revelation in itself. The greatest attraction of this book is its simple language.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430166425659,"sku":null,"price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/SB-189-ful_c4948830-eec0-4246-8290-7f1aaa9f269a.png?v=1628115393"},{"product_id":"nadha-saphalameeyaathra","title":"NADHA SAPHALAMEEYAATHRA","description":"\u003cp\u003eRt Rev Msgr ജോസഫ്‌ വെളിയത്തിലച്ചന്റെ ആത്മകഥ\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430166491195,"sku":null,"price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/IRB-21-ful_d6859cae-d19c-4270-928f-3b3accf58ebf.png?v=1628114670"},{"product_id":"njan-christhavano","title":"NJAN CHRISTHAVANO","description":"\u003cp\u003eഈ ഗ്രന്ഥം,ആരാണ് ക്രിസ്ത്യാനി എന്ന പ്രമേയം സ്പഷ്ടവും ലളിതവുമായ ശൈലിയിൽ വിപുലീകരിക്കുന്നു.വിശുദ്ധ ഗ്രന്ഥം,രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖകൾ,അടുത്തകാലത്തെ മാർപാപ്പമാരുടെ ചാക്രികലേഖനങ്ങൾ എന്നിവയിൽ നിന്നുള്ള ഉദ്ധരണികൾ,അതിനും പുറമേ ഗ്രന്ഥകർത്താവിൻെ്‌റ നിരവധി വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ ഉൾച്ചേർന്നിരിക്കുന്നു.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430166687803,"sku":null,"price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/IRB-20-ful_1591e831-f40c-4dde-bdc3-baf7bc9922da.png?v=1628114756"},{"product_id":"solama-subashitham","title":"SOLAMA SUBASHITHAM","description":"\u003cp\u003eലളിത സുന്ദര പദാവലികൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വഞ്ചിപ്പാട്ട് വൃത്തം കൊണ്ടും ഏറെ മനോഹരമാണ് ഈ കൃതി. പഴയ വൃത്തങ്ങളുടെയും കവിതാരീതികളുടെയും സൗന്ദര്യം ഇന്നുള്ള വർക്കു മനസ്സിലാക്കിക്കൊടുക്കാൻ ഈ പുസ്തകത്തിലൂടെ കവിക്ക്‌ സാധിച്ചിട്ടുണ്ട്\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430166818875,"sku":null,"price":50.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/IRB-19-ful.png?v=1632345639"},{"product_id":"nohayude-pettakam","title":"NOHAYUDE PETTAKAM","description":"\u003cp\u003eമിശിഹായും മിശിഹായുടെ മണവാട്ടിയായ സഭയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളത പകർന്നു തരുന്ന ഒരു നല്ല ഗ്രന്ഥമാണ് ഇത്.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430167343163,"sku":null,"price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/IRB-17-ful_57ff0bd9-6db2-4449-8fca-2bc0b3700bf0.png?v=1628114767"},{"product_id":"ithano-manushyan","title":"ITHANO MANUSHYAN","description":"\u003cp\u003eഈ പുസ്തകം ഒരു നല്ല ദൈവവചന പ്രഘോഷണമാണ്. സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകത്തക്കവിധത്തിൽ യേശുവിനെയും സുവിശേഷങ്ങളെയും പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകർത്താവ് ചെയുന്നത്.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430167441467,"sku":null,"price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/IRB-16-ful_881e33a6-b062-4309-a69c-4d1af5bf53d1.png?v=1628114106"},{"product_id":"mercy-drops","title":"MERCY DROPS","description":"\u003cp\u003eThis book help to ponder over the state of one's soul and to turn towards the Lord. The Lords Mercy is keeping us alive amidst many problems, and struggles of life and all evil attacks.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430167638075,"sku":null,"price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/IRB-15-ful_05cd90f1-fe43-4f8e-b069-2880debfb1f9.png?v=1628114584"},{"product_id":"koottinuru-daivam","title":"KOOTTINURU DAIVAM","description":"\u003cp\u003eഓരോ താളും മനസ്സിൽ ഒരു ആനന്ദവും ഒപ്പം ഒരു കൊളുത്തിപ്പിടിക്കലും തോന്നിപ്പിക്കുന്നു. - ഫാ ജോസഫ്‌ പുത്തൻ പുരയ്ക്കൽ കപ്പുചിൻ.\u003c\/p\u003e","brand":"GENERAL BOOKS","offers":[{"title":"Default Title","offer_id":20430167670843,"sku":null,"price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/GB-153-ful_bf058a88-8a30-41be-b2f7-9994a432e058.png?v=1628114302"},{"product_id":"guruvinte-sugandham-parathunnavar","title":"GURUVINTE SUGANDHAM PARATHUNNAVAR","description":"\u003cp\u003eഅദ്ധ്യാപകർക്കു വേണ്ടി എഴുതപ്പെട്ട ലളിതവും ഉദാത്തവുമായ ഒരു പുസ്തകം.\u003c\/p\u003e","brand":"GENERAL BOOKS","offers":[{"title":"Default Title","offer_id":20430167736379,"sku":null,"price":120.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/GB-150-ful_9b8f092c-49b1-4f9b-9e42-23cf48d95948.png?v=1628113993"},{"product_id":"prakashanalangal","title":"PRAKASHANALANGAL","description":"\u003cp\u003eപ്രകാശനാളങ്ങളായിത്തിരാനുള്ള മാർഗങ്ങൾ വളരെ ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണ് ഈ കൃതിയിൽ.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":20430168326203,"sku":null,"price":100.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/IRB-14-ful_a5862081-201a-4b77-b304-db174388eeda.png?v=1627554420"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/collections\/RT.png?v=1689834488","url":"https:\/\/sophiabuy.in\/collections\/books-malayalam-english.oembed?page=25","provider":"sophiabuy","version":"1.0","type":"link"}