{"title":"Fr. Jison Paul Vengassery","description":"","products":[{"product_id":"karunyavazhi","title":"KARUNYAVAZHI","description":"\u003ch3\u003e\u003cstrong\u003e\u003cspan class=\"Y2IQFc\" lang=\"ml\"\u003eകാരുണ്യവഴി\u003c\/span\u003e\u003c\/strong\u003e\u003c\/h3\u003e\n\u003ch5\u003e\u003cstrong\u003eശാലോം ടിവിയിലൂടെ അനേകർക്ക്‌ ആത്മീയ വിരുന്നായി മാറിയ, കാരുണ്യവഴി എന്ന പ്രോഗ്രാമിലൂടെ വിശുദ്ധിയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ നമ്മെ നയിച്ച, ബഹു. ജിസൺ പോൾ അച്ഛന്റെ കാരുണ്യവഴിയുടെ 40 ദിവസങ്ങളിലെ പ്രസംഗങ്ങൾ ഇപ്പോൾ പുസ്തക രൂപത്തിൽ... \u003cbr data-mce-fragment=\"1\"\u003eഈശോയുടെ കുരിശിന്റെ വഴിയേ പിഞ്ചെന്ന് അവന്റെ കുരിശുമരണത്തെയും ഉത്ഥാ നത്തെയും പുൽകാൻ നമ്മെ സഹായിക്കുന്ന അമൂല്യ ഗ്രന്ഥം... ഈശോയോടൊപ്പം നമുക്കും പോകാം ആ കാരുണ്യവഴിയേ ...\u003cbr data-mce-fragment=\"1\"\u003e\u003c\/strong\u003e\u003c\/h5\u003e\n\u003ch3\u003e\u003cstrong\u003e\u003c\/strong\u003e\u003c\/h3\u003e\n\u003cbr\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40753499602987,"sku":"","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/KARUNYAVAZHI.jpg?v=1701777125"},{"product_id":"vimalanakshathram","title":"Vimalanakshathram","description":"\u003cp\u003eനമുക്കായി നല്കപ്പെട്ടിരിക്കുന്ന ഉത്തമ വഴികാട്ടിയാണ് പരിശുദ്ധ \u003cbr data-mce-fragment=\"1\"\u003eകന്യകാമറിയം. പരിശുദ്ധ മറിയത്തെപ്പോലെ ദൈവവചനം ഹൃദയ\u003cbr data-mce-fragment=\"1\"\u003eത്തില്‍ കൊണ്ടുനടക്കേണ്ടവരാണ് നാം ഓരോരുത്തരും. അതിനു \u003cbr data-mce-fragment=\"1\"\u003eസഹായകരമാണ് ബഹുമാനപ്പെട്ട ജിസണ്‍ പോള്‍ വേങ്ങാശ്ശേരിയച്ചന്‍ \u003cbr data-mce-fragment=\"1\"\u003eപ്രസിദ്ധീകരിക്കുന്ന വിമലനക്ഷത്രം എന്ന ഈ മനോഹരമായ ഗ്രന്ഥം. \u003cbr data-mce-fragment=\"1\"\u003eദൈവജനത്തിന്റെ ഹൃദയങ്ങളിലേക്ക് ദൈവാനുഭവം പകരുന്ന ഈ ഗ്രന്ഥം, വായനക്കാരെപരിശുദ്ധ അമ്മയിലേക്കും അതുവഴി ഈശോമിശിഹായിലേക്കും അടുപ്പിക്കും.\u003cbr data-mce-fragment=\"1\"\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40829769678891,"sku":"","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/VIMALANAKSHATRAM.jpg?v=1705750180"}],"url":"https:\/\/sophiabuy.in\/collections\/fr-jison-paul-vengassery.oembed","provider":"sophiabuy","version":"1.0","type":"link"}