{"title":"Fr. Peter Kochalumkal CMI","description":"","products":[{"product_id":"a-catholic-response-to-the-all-of-new-evangelization","title":"A CATHOLIC RESPONSE TO THE ALL OF NEW EVANGELIZATION","description":"\u003cp\u003eA CATHOLIC RESPONSE TO THE CALL OF NEW EVANGELIZATION\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457166766139,"sku":"","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/a-catholic.jpg?v=1690523736"},{"product_id":"spirituality-of-human-brocknness","title":"SPIRITUALITY OF HUMAN BROCKNNESS","description":"\u003cp\u003eThis book is a new attempt at creative biblical interpretation and is theologically sound and spiritually stimulating. It is a research material for aspiring candidates and helpline for homilies. This book is simple but leads to a life of grace. The book shows that human brokenness is a reality, our shortcomings are natural, and failures are part and parcel of human life but the important thing is to have unconditional faith in God. This book will help readers to have some new insights into life, our shortcomings, our unconditional faith in God and His love for humanity\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457354985531,"sku":null,"price":65.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0124.png?v=1628115208"},{"product_id":"kedaavilakkinte-kaavalkkaar","title":"KEDAAVILAKKINTE KAAVALKKAAR","description":"\u003cp\u003eനിത്യജീവിതത്തിലെ സാധാരണവും അസാധാരണവുമായ സംഭവങ്ങളെ കൂടുതല്‍ ഉള്‍ക്കാഴ്ചയോടും ജാഗ്രതയോടുംകൂടി സമീപിക്കാന്‍ നമ്മെ സഹായിക്കുന്ന കുറെ ലേഖനങ്ങളുടെ സമാഹാരമാണീ കൃതി. ശ്രദ്ധാപൂര്‍വം വായിക്കുന്ന ഏവരുടെയും ജീവിതത്തില്‍ ഗുണപരമായൊരു മാറ്റത്തിന് ഇത് പ്രേരകമാകും. ഇതില്‍ വരച്ചുവച്ചിരിക്കുന്ന ജീവിതങ്ങള്‍ക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അനേകം വ്യക്തികളുമായി സാമ്യമുണ്ടാകും.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457424257083,"sku":null,"price":120.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0115.png?v=1628114276"},{"product_id":"nazarathile-yathrakkari","title":"Nazarathile Yathrakkari","description":"\u003cp\u003eഅതു ഞാൻ തിരിച്ചറിഞ്ഞതു മൂന്നര ദശാബ്ദം ജീവിച്ചതിനു ശേ ഷമാണ് : ദൈവത്തെ ഞാൻ അമ്മേയെന്നാണു വിളിക്കുന്നതെന്ന തിരി ച്ചറിവ് . വേദനിക്കുന്ന കാര്യങ്ങൾ സംഭവിച്ചപ്പോഴെല്ലാം എന്റെ അമ്മേ എന്നു ഞാൻ വിളിച്ചത് എന്റെ ശാരീരിക അമ്മയെയല്ലായിരുന്നു . പക്ഷേ വേറൊരു നിഴൽച്ചിത്രം എന്റെ മനസ്സിന്റെ ഉള്ളറയിൽനിന്നു പുറത്തു വന്ന് അരികിൽ നില്ക്കാറുണ്ട് . ഇടതുകൈയിൽ ഒരു കൊച്ചുകുഞ്ഞി നെയും ഇറുക്കിപ്പിടിച്ചു വലതുകൈകൊണ്ടു വസ്ത്രം നിലത്തിഴയാ തെ വാരിക്കുട്ടി കല്ലും മുള്ളും നിറഞ്ഞ വരണ്ട ഒരു മൊട്ടക്കുന്നിലൂടെ ചെരുപ്പൊന്നും ധരിക്കാതെ , തന്തവിരൽ മുട്ടിപ്പൊട്ടി ചോരയൊലിക്കു ന്നതു കണക്കാക്കാതെ കിതച്ചുകൊണ്ടു ഓടുന്ന പാവം ഒരമ്മയുടെ ചിത്രമാണത് . അതു നസറത്തിലെ അമ്മയാണ് . എന്നാൽ , എനിക്കു നല്ല ബോദ്ധ്യമുണ്ട് , ആ രമ്മയേയുമല്ല ഞാൻ എന്റെ അമ്മേ എന്നു വിളിച്ചത് ; അതു ദൈവത്തെത്തന്നെയായിരുന്നു . പക്ഷേ ഒന്നു സത്യമാ ണ് , പരിശുദ്ധ അമ്മയുടെ പിറകിൽ നിന്നു അവളുടെ വസ്ത്രവിളുമ്പിൽ ഒരു ദ്വാരമുണ്ടാക്കി ഒറ്റക്കണ്ണു കൊണ്ടാണ് ഞാൻ ദൈവത്തെ നോക്കി യതും നോക്കുന്നതും . ആരെങ്കിലും അതൊരു കുറവായിക്കണ്ടാലും എനിക്കങ്ങനെയേ പറ്റൂ . ഒറ്റക്കണ്ണന്റെ എല്ലാ കുറവുകളുമുണ്ടെനിക്ക് . ts അമ്മ ഭാവമുള്ള ദൈവം എന്നെ ഒരുപാടു സ്നേഹിച്ചിട്ടുണ്ട് . ഈ ലോകത്തിൽ എന്നെയാണു ദൈവം ഏറ്റവും കൂടുതൽ സ്നേഹിക്കു ന്നതെന്നു ചിലപ്പോൾ തോന്നാറുണ്ട് ; അതിനു എനിക്കു കാരണങ്ങ ളുമുണ്ട് . അതു വെറുതെയല്ലെന്നു പരിശുദ്ധ അമ്മ അവളുടെ കൈ പിറകോട്ടെടുത്തു പിറകിൽ ഒളിച്ചു നില്ക്കുന്ന എന്റെ തലയിൽ തഴു കിക്കൊണ്ടു എന്നോടു പറയുന്നത് ഞാൻ കേൾക്കാറുമുണ്ട് . \u003c\/p\u003e\n\u003cp\u003e# NAZARATHILE YATHRAKKARI # FR PETER KOCHALUMKAL CMI\u003c\/p\u003e\n\u003cp\u003e# നസറത്തിലെ  യാത്രക്കാരി  # ഫാ . പീറ്റർ കൊച്ചാലുങ്കൽ സി.എം.ഐ.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39446774153259,"sku":"","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/17.webp?v=1779094137"},{"product_id":"mathavinte-luthiniya-porulum-ulporulum","title":"MATHAVINTE LUTHINIYA PORULUM ULPORULUM","description":"\u003cstrong\u003eഏ\u003c\/strong\u003eതു വിശ്വാസിയും ഹൃദയംകൊണ്ട് ഇഷ്ടപ്പെടുന്ന പ്രാർത്ഥനയായ ജപ മാലയിലെ ലുത്തിനിയ ലളിതവും സുന്ദരവുമാണെങ്കിലും ആവർത്തനം കൊണ്ട് യാന്ത്രികത കടന്നുകൂടി അർത്ഥവും ഭക്തിയും നഷ്ടപ്പെട്ടേക്കാം. ഈ വിപത്തു മനസ്സിലാക്കി ലുത്തിനിയയുടെ പൊരുളും ഉൾപ്പൊരു ളും കണ്ടെത്തി ജീവിതഗന്ധിയായി എങ്ങനെ ലുത്തിനിയ പ്രാർത്ഥന നടത്താം എന്നുള്ള ഒരന്വേഷണത്തിന്റെ ഫലമാണ് ഈടുറ്റ ഈ മരിയൻ ഗ്രന്ഥം. ഓരോ മരിയൻ വാത്തിനെയും വിശുദ്ധ ഗ്രന്ഥം, സഭാപിതാ ക്കന്മാർ. വിശുദ്ധർ, മറ്റു സഭാപഠനങ്ങൾ എന്നിവയിലൂടെ ആഴമായി നോക്കിക്കണ്ട് ലുത്തിനിയ പ്രാർത്ഥന അർത്ഥവത്താക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശം.","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40735141101611,"sku":"","price":250.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/mathavinte-litany.jpg?v=1690530780"}],"url":"https:\/\/sophiabuy.in\/collections\/fr-peter-kochalumkal-cmi.oembed","provider":"sophiabuy","version":"1.0","type":"link"}