{"title":"Fr. Roy Palatty CMI","description":"","products":[{"product_id":"prathyasayude-thadavukar","title":"PRATHYASAYUDE THADAVUKAR","description":"\u003cp\u003eനിരാശപ്പെടാൻ ആയിരം കാരണങ്ങൾ ,പ്രത്യാശിക്കാൻ ഒരേയൊരു കാരണവും .മരണത്തെ തോൽപ്പിച്ച ക്രിസ്തുവാണത് .ആ സ്നേഹഗൃഹത്തിൽ പാർക്കാനും ആ ജ്ഞാനലഹരിയിൽ അമരാനുമുള്ള ആഗ്രഹം ജനിപ്പിക്കുന്ന ലാവണ്യമാർന്ന ചിന്തകൾ .പ്രതീക്ഷയുടെ ജലം പകർന്നാൽ ജീവിതത്തിന്റെ ഏതു കൊടുംവേനലിലും കൃപയുടെ വിത്തുകൾ മുളയെടുക്കും എന്ന് ഓർമിപ്പിക്കുന്ന ഗ്രന്ഥം \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457172402235,"sku":null,"price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/FULL_589a90b0-8ff8-4836-afb9-1a14e83c3bc9.png?v=1628114950"},{"product_id":"pakarakkaran","title":"PAKARAKKARAN","description":"\u003cp\u003eപകരക്കാരൻ\u003cbr\u003e\u003c\/p\u003e\n\u003cp\u003eഡോ. റോയ് പാലാട്ടി  സി.എം.ഐ\u003cbr\u003e\u003cbr\u003eമാനവരാശിയുടെ പരിക്കിനു ക്രിസ്തു പകരക്കാരനായി. ഇനി നമ്മുടെ ഊഴമാണ്. പരസ്പരം പകരക്കാരാകാനുള്ള ഊഴം. നിയോഗം പൂർത്തിയാക്കി സ്ലീവപാത നടത്താനുള്ള സമയം. ജീവിതത്തിന്റെ വിരുുമേശയിൽ ദൈവം വിളമ്പിത്തരു വിഭ\u003cbr\u003eവങ്ങളെ ആദരവോടെ സ്വീകരിക്കാൻ പഠിപ്പിക്കു നോമ്പു ധ്യാനമാണ് ഈ ഗ്രന്ഥം.\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31493816090667,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/paka.jpg?v=1690989211"},{"product_id":"paalakante-padheyam","title":"PALAKANTE PADHEYAM","description":"\u003cp\u003eവിശുദ്ധർക്കൊപ്പമുള്ള യാത്ര നമ്മെയും വിശുദ്ധരാക്കും . രക്ഷകന്റെ പാലകനായ വിശുദ്ധ യൗസേപ്പിന്റെ ജീവിതയാത്രയെ ധ്യാനിച്ചുകൊണ്ട് 33 ദിവസം തുടർച്ചയായി നടത്തുന്ന ഈ സമർപ്പണപ്രാർത്ഥന നമ്മുടെ ആത്മീയജീവിതത്തെ ആഴപ്പെടുത്തും . വിവാഹത്തെയും കുടുംബജീവിതത്തെയും തകർത്തുകൊണ്ട് സഭക്കെതിരെ സാത്താൻ നടത്തുന്ന അന്തിമപോരാട്ടത്തിൽ തിരു സഭയുടെയും കുടുംബജീവിതക്കാരുടെയും മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ ശക്തിയേറിയ മധ്യസ്ഥം തേടി പോരാടാൻ നമ്മെ ശക്ത രാക്കുന്ന പ്രാർത്ഥനകളാണ് ഈ ഗ്രന്ഥത്തിൽ \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":33122256584747,"sku":null,"price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/palakante.jpg?v=1690525962"},{"product_id":"nazarayante-amma","title":"NAZARAYANTE AMMA","description":"\u003cp\u003eപൂവിൽ സുഗന്ധംപോലെയും വാക്കിൽ അർത്ഥംപോലെയും അമ്മ ഏതൊരാളിന്റെയും ജീവിതത്തിൽ നിറഞ്ഞിരിപ്പുണ്ട് , മറഞ്ഞിരിക്കു ന്നുമുണ്ട് . ക്രിസ്താനുകരണവഴികളിൽ ഒരു ശിഷ്യന്റെ ജീവിതത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിധ്യവും സ്വാധീനവും ഇതു പോലെതന്നെയാണ് . വ്യക്തമായി കാണാനോ അക്കമിട്ടുനിരത്താനോ കഴിയില്ലെങ്കിലും അമ്മമറിയം വിശ്വാസതീർത്ഥാടനത്തിൽ നമുക്ക് മാ താവും മാതൃകയുമാണ് . പരിശുദ്ധ കന്യകാമറിയത്തെ , പലപ്പോഴും ലോകം അറിയുന്നതും ആദരിക്കുന്നതും അനുഗ്രഹങ്ങളുടെ അക്ഷയപാത്രമായിട്ടാണ് . എന്നാൽ അനുകരിക്കാനുള്ള മാതൃകയെന്ന നിലയിൽ മറിയത്തെ നാമറിയാതെ പോകുന്നുണ്ട് . മരിയാനുകരണമാണ് ക്രിസ്താനുകരണത്തിലേക്കുള്ള കുറുക്കുവഴിയെന്നും “ മരിയവഴി ' കുരിശിന്റെ വഴി''യോടു ചേർന്നു പോകുന്നതാണെന്നും നാമിനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു .  ഫിയാ ത്തി'ൽനിന്നും \" പിയെത്ത'യിലേക്കുള്ള ദൂരത്തെ ധ്യാനിച്ചുതീർക്കാ നും ജീവിതത്തിൽ പകർത്താനും കഴിയുമ്പോഴാണ് നമ്മൾ അമ്മയെ അറിയുന്നവരും അനുകരിക്കുന്നവരുമാകുന്നത് .  ഇതാ നിന്റെ അമ്മ ” എന്ന ക്രൂശിതമൊഴിയുടെ പൊരുളറിയാൻ കാലിത്തൊഴുത്തിലെ ശി ശുജനനമോ കാൽവരിയിലെ ക്രിസ്തുവിന്റെ അന്ത്യനിമിഷങ്ങളിലെ മറിയത്തിന്റെ മൗനസാന്നിധ്യമോ ധ്യാനിച്ചാൽ മതിയാവുകയില്ല . \" ദൈ വവചനം കേട്ട് , അനുസരിച്ച് മറിയം , അമ്മയായിത്തീർന്നത് കുരിശോ ളമെത്തിയ വിശ്വസ്തതയാർന്ന സഹയാത്രയിലൂടെയാണ് . യേശുവിന്റെ ജനനവേളയിലല്ല , അവന്റെ മരണമുഹൂർത്തത്തിലാണ് മറിയത്തിന്റെ മാതൃത്വം പൂർണമാകുന്നതും അവൾ ലോകത്തിനുമുമ്പിൽ അമ്മയായി ഉയർത്തപ്പെടുന്നതും \u003c\/p\u003e\n\u003cp\u003e# FR ROY PALATTY CMI # NAZARAYANTE AMMA # നസ്രായന്റെ അമ്മ \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39446760259627,"sku":"","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/nazar.jpg?v=1690541867"},{"product_id":"father-antony-ferrer-cmi-yude-dhyanaprabhashanangal","title":"FATHER ANTONY FERRER CMI YUDE DHYANA PRABHASHANANGAL","description":"\u003cp\u003eതിരുവചനത്തിൻ പെരുമഴയായ് പെയ്തിറങ്ങിയ ജീവിതം ' പ്രസിദ്ധ ധ്യാനഗുരുവും ആത്മീയാചാര്യനും അനേകരുടെ ദൈവവിളി പ്രോത്സാഹകനുമായ ബഹു . ആന്റണി ഫെറർ വടക്കുഞ്ചേരിയച്ചന്റെ ജീവിതത്തിന്റെ ചുരുക്കെഴുത്താണത് . ആർത്തിരമ്പിയെത്തുന്ന മഴപോ ലെ അനേകായിരം ഹൃദയവയലുകളിൽ കഴിഞ്ഞ ആറു പതിറ്റാണ്ടു കളായി അത് പെയ്തിറങ്ങിയിരിക്കുന്നു . ഇതിനോടകം അനേകരുടെ ആത്മീയോത്കർഷത്തിനും ജീവിതനവീകരണത്തിനും ഉൾപ്രേരണ നൽകിയ ഫെറർ അച്ചന്റെ ധ്യാനപ്രഭാഷണങ്ങൾ പുസ്തകരൂപത്തി ലാകുന്നുവെന്നത് ആനന്ദത്തിന്റെ സദ്വാർത്തയാണ് . കേരളകത്തോലിക്കാസഭയിലെ അതുല്യനായ വചനോപാസകനാണ് ആന്റണി ഫെറർ അച്ചൻ . ഒരു പുരോഹിതൻ എന്ന നിലയിൽ , അദ്ദേഹം രണ്ടു സവിശേഷ ധർമങ്ങൾക്കായാണ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചത് , അത് രണ്ടും സുവിശേഷ ധർമങ്ങളുമാണ് - വചനം പ്രഘോഷിക്കുക , ആത്മാക്കളെ നേടുക\u003c\/p\u003e\n\u003cp\u003e # FATHER ANTONY FERRER CMI YUDE DHYANAPRABHASHANANGAL\u003c\/p\u003e\n\u003cp\u003e#  FR ROY PALATTY CMI #ഫാ . ആന്റണി ഫെറർ സി.എം. ഐയുടെ ധ്യാനപ്രഭാഷണങ്ങൾ\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39446767304747,"sku":"","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Ferrer_NEWCover.jpg?v=1631145553"}],"url":"https:\/\/sophiabuy.in\/collections\/fr-roy-palatty-cmi.oembed","provider":"sophiabuy","version":"1.0","type":"link"}