{"title":"IRENE BOOKS","description":"","products":[{"product_id":"saakshyathinte-vachanam","title":"Saakshyathinte Vachanam","description":"\u003cp\u003eബാഹ്യമായ ആചാരങ്ങളിലും പ്രകടനപരതയിലും മാത്രം ഒതുങ്ങിപ്പോകുന്ന ആധുനിക മനുഷ്യൻ്റെ ഭക്തിയെ തിരുത്തിക്കൊണ്ട് ഹൃദയവിശുദ്ധിക്ക് പ്രാധാന്യം നൽകുന്ന ഒരു ആത്മീയതയെ കുറിച്ച് പുസ്തകം സംസാരിക്കുന്നു. സുഖ ലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ മനസ്സ് ദുർബലമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന ഈശോയുടെ പ്രബോധനം ഗ്രന്ഥകാരൻ ഓർമിപ്പിക്കുന്നു. ദൈവം തന്ന ദാനങ്ങൾക്ക് നന്ദിയർപ്പിക്കുന്ന ഒരു വിനീത ദാസൻ്റെ മനസ്സ് ഈ പുസ്തകത്തിലുടനീളം കാണാം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Saakshyathinte Vachanam\" \u003c\/strong\u003eencourages people to move beyond external religious practices and outward displays of faith, and instead focus on inner purity and a sincere relationship with God. The author reminds readers of Jesus' teaching to be careful not to let pleasure, alcohol, or the busyness of life weaken the mind and spirit. Throughout the book, the author shows the humble heart of a servant who is grateful to God for all the gifts He has given.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44352858751019,"sku":"IB-209","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/SaakshyathinteVachanam_1img.png?v=1783924251"},{"product_id":"totus-tuus","title":"Totus Tuus","description":"\u003cp style=\"text-align: left;\"\u003eശ്രീ ഇന്നസെന്റിനെ പോലെ കാൻസർ അവസാന വാക്കല്ല എന്നും, വിശ്വാസവും പ്രാർത്ഥനയും തരുന്ന പുഞ്ചിരിയോടെ ഈ അസുഖത്തെ നേരിടാമെന്നും ഫാദർ നമുക്ക് സ്വജീവിത അനുഭവങ്ങളിലൂടെ കാണിച്ചുതരുന്നു. അതിജീവിതത്തിൻ്റെ സഹന വഴിയിൽ സമാന പ്രശ്നബാധിതർക്ക് വിശ്വാസത്തിൻ്റെയും ആശ്വാസത്തിൻ്റെയും ഒരു കൈത്തിരി തന്നെയാണ് ഈ പുസ്തകം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eLike Innocent showed us, cancer is not the final word. Through his own life experiences, Father shows that this illness can be faced with faith, prayer, and a smile. For those going through similar struggles, this book is a light of hope, faith, and comfort on the journey of survival.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44444345172011,"sku":"IB- 171","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Totus_Tuus_1st_image.jpg?v=1784613875"},{"product_id":"bloom-where-you-are-planted","title":"Bloom Where You Are Planted","description":"\u003cp style=\"text-align: left;\"\u003eBased on his experience, it is his vew that without a personal encounter with and a commitment to Christ, a good knowledge of the Bible and a true devotion to Mary during their young adult life, it is difficult to effectively stay in his\/her faith and counter the onslaught of the negetive forces that are at work in colleges and their subsequent adult life. This book is a humble attempt to help youth and young adults stand firm in their faith against secularism, atheism, liberalism and material- ism that they encouter in their life.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eതൻ്റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, യുവപ്രായത്തിൽ തന്നെ ക്രിസ്തുവിനെ വ്യക്തിപരമായി അറിയുകയും അവിടുത്തോട് പ്രതിബദ്ധത പുലർത്തുകയും ചെയ്യുക, ബൈബിളിനെ നന്നായി മനസ്സിലാക്കുക, പരിശുദ്ധ മാതാവായ മറിയത്തോടുള്ള യഥാർത്ഥ ഭക്തി വളർത്തുക എന്നിവ വളരെ പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇവ ഇല്ലെങ്കിൽ, കോളജ് ജീവിതത്തിലും പിന്നീട് ജീവിതത്തിലുമുള്ള വിശ്വാസത്തെ തകർക്കുന്ന പലവിധ വെല്ലുവിളികളെയും പ്രതികൂല സ്വാധീനങ്ങളെയും നേരിട്ട് വിശ്വാസത്തിൽ ഉറച്ചുനിൽക്കുക പ്രയാസമായിരിക്കും. യുവാക്കളും യൗവനക്കാരും മതനിരപേക്ഷത, നിരീശ്വരവാദം, ഉദാരവാദം, ഭൗതികവാദം തുടങ്ങിയ ആശയങ്ങളുടെ സ്വാധീനത്തിനിടയിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ എളിയ ലക്ഷ്യം.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44444359098411,"sku":"IB- 140","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Bloom_Where_You_Are_Planted_1st_image.jpg?v=1784615645"},{"product_id":"karunardra-sneham","title":"Karunardra Sneham","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവഴി തെറ്റിയവരെ തൻ്റെ പക്കലേക്ക് വലിച്ചടുപ്പിക്കുന്നതാണ് ഈശോയുടെ കാരുണ്യവും സ്നേഹവും. സ്വന്തം ജീവിതത്തിലും ശുശ്രൂഷാ മേഖലയിലും താൻ അനുഭവിച്ച ആ സ്നേഹത്തിൻ്റെ വിവരണമാണ് ബ്രദർ സ്റ്റീഫൻ കണ്ടായിക്കോടത്ത് രചിച്ച 'കരുണാർദ്രസ്നേഹം' എന്ന ഈ പുസ്തകം. ജീവിതത്തിലെ പാളിച്ചകൾ ഒന്നിൻ്റെയും അവസാനമല്ലെന്നും ഈശോയിൽ പ്രത്യാശയ്ക്കു വകയുണ്ടെന്നും ഈ ഗ്രന്ഥം നമ്മെ ഓർമ്മപ്പെടുത്തുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eJesus' love and mercy draw back those who have gone astray. In this book, \u003cspan class=\"PlaygroundEditorTheme__textItalic\"\u003eCompassionate and Love\u003c\/span\u003e, Brother Steephen Kandayikkodath shares how he experienced that love in his own life and ministry. The book reminds us that our failures are never the end of the story and that there is always hope in Jesus.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44444380135467,"sku":"IB- 173","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Karunardra_Sneham_1st_image.jpg?v=1784617819"},{"product_id":"mokshayathra","title":"Mokshayathra","description":"\u003cp\u003e\u003cspan\u003eആധുനിക സെലിബ്രറ്റി സംസ്കാരത്തിൻ്റെ മൃഗതൃഷ്ണയിൽ ദൈവത്തെ മറന്നവർ. അവരുടെ സഞ്ചാരപഥങ്ങളിലെ ഇടർച്ചകളും വീഴ്ചകളും. ഒടുവിൽ ജീവപ്രകാശം തെളിയുമ്പോഴുള്ള '\u003c\/span\u003e\u003cb\u003e\u003cstrong class=\"PlaygroundEditorTheme__textBold\"\u003eമോക്ഷയാത്ര' \u003c\/strong\u003e\u003c\/b\u003e\u003cspan\u003eസമകാലിക ജീവിതത്തിൽ നിന്നു കടഞ്ഞെടുത്ത ഹൃദയസ്പർശിയായ നോവൽ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eThis touching novel is about people who lost sight of God while chasing the illusion of modern celebrity culture. It follows their struggles, failures, and falls along life's journey, and shows how they finally find the true light and begin a journey of hope and salvation.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44444703948843,"sku":"IB- 65","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Mokshayathra_1st_image.jpg?v=1784621876"},{"product_id":"poinsettia","title":"Poinsettia","description":"\u003cp style=\"text-align: left;\"\u003eനാഗരികത മനുഷ്യൻ്റെ ഭൗതികവളർച്ചയുടെ ഔന്നത്യത്തെ അട യാളപ്പെടുത്തുമ്പോൾ 'സംസ്ക്കാരം' മനുഷ്യൻ്റെ മനുഷ്യത്വത്തിൻ്റെ അളവുകോലാകുന്നു. മനുഷ്യസംസ്ക്കാരത്തിൻ്റെ ആ വിശാലമായ മേഖലയായിരിക്കുന്നു എഴുത്തുകാരൻ്റെ ഭൂമിക... മനുഷ്യജീവിതത്തിലെ സാമാന്യവും സ്വാഭാവികവുമായ മുഹൂർത്തങ്ങൾക്കു വഴികാട്ടിയും പ്രചോദനവുമാകുവാൻ കരുത്തുള്ള ചിന്തകൾകൊണ്ട് ഈടുറ്റതായിത്തീ രുന്നു ഈ പുസ്തകത്തിൻ്റെ ഓരോ താളും. താൻ ജീവിക്കുന്ന ചുറ്റു പാടിനെയും സമകാലിക ലോകത്തെയും ഒരു നിരീക്ഷണപടുവിൻ്റെ തന്മയത്വത്തോടെ വിലയിരുത്തി മുന്നറിയിപ്പു നൽകുവാൻ കഴിയുന്ന ഒരു ആത്മീയൻ്റെ ബോധധാരാശൈലി ഈ ഗ്രന്ഥത്തെ വിശിഷ്ടമാക്കുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eWhile civilization reflects humanity’s material progress, culture reveals the true measure of our humanity. In this book, the author explores this wider world of human culture with thoughtful insight. Every page is filled with meaningful reflections that inspire and guide readers in the ordinary moments of daily life. With the keen eye of an observer and the wisdom of a spiritual teacher, the author looks at today’s world, offers thoughtful insights, and encourages readers to live with greater awareness and purpose.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44444725182507,"sku":"IB- 108","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Poinsettia_1st_image.jpg?v=1784623188"}],"url":"https:\/\/sophiabuy.in\/collections\/irene-books.oembed","provider":"sophiabuy","version":"1.0","type":"link"}