{"title":"Rev. Dr. John F. Cheriavely V. C","description":"","products":[{"product_id":"parisudhathmavu-phalangal-dhanangal-varangal","title":"Parisudhathmavu: Phalangal, Dhanangal, Varangal","description":"\u003cp\u003e\u003cspan\u003eദൈവാത്മാവിൻ്റെ വൈവിധ്യമാർന്ന പ്രവർത്തനസരണികളെ സഭാമക്കൾക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. ഇക്കാരണത്താൽ, പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾ, ദാനങ്ങൾ, വരങ്ങൾ എന്നിവയെക്കുറിച്ചുള്ള സവിസ്തരമായ പഠനം അങ്ങേയറ്റം സ്വാഗതമർഹിക്കുന്നു. ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോൾ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ആഴമേറിയ അവബോധം ഓരോ വായനക്കാരനും ലഭി ക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41842132975659,"sku":"","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Phalangal.._3.webp?v=1779358377"},{"product_id":"koodhasha-charithravum-arthavum","title":"KOODHASHA CHARITHRAVUM ARTHAVUM","description":"\u003ch1 class=\"PlaygroundEditorTheme__paragraph\"\u003e\u003cstrong\u003e\u003cspan style=\"color: rgb(140, 108, 3);\"\u003eകൂദാശ\u003c\/span\u003e\u003c\/strong\u003e\u003c\/h1\u003e\n\u003ch2 class=\"PlaygroundEditorTheme__paragraph\"\u003e\u003cstrong\u003e\u003cspan style=\"color: rgb(140, 108, 3);\"\u003eചരിത്രവും അർത്ഥവും\u003c\/span\u003e\u003c\/strong\u003e\u003c\/h2\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cstrong\u003eറവ. ഡോ. ജോൺ എഫ്. ചെറിയവെളി വി. സി\u003c\/strong\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഈ ഗ്രന്ഥം കത്തോലിക്കാസഭയിലെ ഏഴു കൂദാശകളെ തിരുവചനത്തിൻ്റെയും സഭാപാരമ്പര്യത്തിൻ്റെയും തത്ത്വശാസ്ത്രചിന്തയുടെയും ആരാധനാക്രമത്തിൻ്റെയും അടിസ്ഥാനത്തിൽ ആഴത്തിൽ അവതരിപ്പിക്കുന്ന സമഗ്ര പഠനശ്രമമാണ്. ഓരോ കുദാശയുടെയും സ്ഥാപനം, ചരിത്രവികസനം, അജപാലന പ്രായോഗികത എന്നിവ വ്യക്തവും സ്പഷ്ടവുമായി വിശദീകരിച്ചിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44146192547883,"sku":null,"price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/koodashacover.png?v=1780312734"}],"url":"https:\/\/sophiabuy.in\/collections\/rev-dr-john-f-cheriavely-v-c.oembed","provider":"sophiabuy","version":"1.0","type":"link"}