{"title":"Vinayak Nirmal","description":"","products":[{"product_id":"avante-peru-yohannan-ennanu","title":"AVANTE PERU YOHANNAN ENNANU","description":"\u003cp\u003eസാർവത്രിക സഭയുടെ തലവനായിരിക്കുമ്പോഴും ഒരു പാവപ്പെട്ട ഗ്രാമീണ വൈദികന്‍റെ ലാളിത്യം ഹൃദയത്തിൽ കാത്തുസൂക്ഷിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെക്കുറിച്ചുള്ള ആകർഷകവും സമഗ്രവുമായ ഗ്രന്ഥം.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430355005499,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/yoha.jpg?v=1690988364"},{"product_id":"lalabi","title":"LALABI","description":"\u003cp\u003eനിന്‍റെ സാമീപ്യം എനിക്ക് അമ്മയുടേതുപോലെയായിരുന്നു. നീ അടുത്തുവരുമ്പോഴെല്ലാം അമ്മയുടെ സ്‌നേഹത്തിന്‍റെ ഗന്ധം ഞാനറിഞ്ഞു.. എത്ര ചൂടിയിട്ടും മണം വിട്ടുപോകാത്ത മുല്ലപ്പൂപോലെ.. നിന്നില്‍ അമ്മയുടെ സ്‌നേഹത്തിന്‍റെ ഗന്ധം ഇന്നും ഞാന്‍ തിരയുന്നു, ഇപ്പോള്‍ നീയെന്‍റെ അരികിലില്ലെങ്കിലും... അമ്മത്തത്തിന് പുതിയ ഭാഷ്യം രചിച്ച കൃതി. ഓര്‍മ്മയായും അനുഭവമായും സംഗീതം പോലെ ഹൃദയത്തെ വന്നുതൊടുന്ന ചിന്തകള്‍. read less\u003c\/p\u003e","brand":"VIMALA BOOKS","offers":[{"title":"Default Title","offer_id":20457395126331,"sku":null,"price":115.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/vb0040.png?v=1627553873"},{"product_id":"pakal-varunnu-raathriyum","title":"PAKAL VARUNNU RAATHRIYUM","description":"\u003cp\u003eജീവിതം വരച്ചുവയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന ചായക്കൂട്ടുകളും നിറങ്ങളുമാണ് ഈ പുസ്തകത്തില്‍. അത്ഭുതകരമായ പ്രത്യാശ നല്‍കുമ്പോള്‍തന്നെ, കണ്ണീരണിഞ്ഞ കാലങ്ങളുടെ ഊഷ്മളതയും ഇമ്പവും ഇഴചേര്‍ക്കാന്‍ ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആര്‍ദ്രമായ ഭാഷയില്‍ ഗ്രന്ഥകാരന്‍ ഏറെ സത്യങ്ങള്‍ക്ക് മിഴിവേകുന്നു. \u003c\/p\u003e","brand":"VIMALA BOOKS","offers":[{"title":"Default Title","offer_id":20457417441339,"sku":null,"price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/vb0004.png?v=1628114838"},{"product_id":"chattal-mazhayum-ponveyilum","title":"CHATTAL MAZHAYUM PONVEYILUM","description":"\u003cp\u003eകഥകളുടെയും സാരോപദേശങ്ങളുടെയും വെളിച്ചത്തില്‍ ജീവിതത്തെ സുന്ദരമായി വീക്ഷിക്കുവാന്‍ വയനക്കാരെ പഠിപ്പിക്കുന്ന മനോഹരമായ കൃതി. ഇതില്‍ ജീവിതത്തിന്‍റെ ഗന്ധമുണ്ട്. കഥയും കാര്യവുമുള്ള കുറിപ്പുകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരം. \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457438412859,"sku":null,"price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0087.png?v=1628113510"}],"url":"https:\/\/sophiabuy.in\/collections\/vinayak-nirmal.oembed","provider":"sophiabuy","version":"1.0","type":"link"}