{"product_id":"akathaarile-guru-parishudhaathmaavu-uttasuhruthum-vazhikaattiyum","title":"Akathaarile Guru: Parishudhaathmaavu Uttasuhruthum Vazhikaattiyum","description":"\u003ch1 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e\u003cspan style=\"color: rgb(192, 159, 12);\"\u003eഅകതാരിലെ \u003c\/span\u003e\u003cstrong\u003e\u003cspan style=\"color: rgb(192, 159, 12);\"\u003eഗുരു\u003c\/span\u003e \u003c\/strong\u003e\u003c\/span\u003e\u003c\/h1\u003e\n\u003ch1 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(7, 69, 176);\"\u003e\u003cstrong\u003eപരിശുദ്ധാത്മാവ്\u003c\/strong\u003e \u003c\/span\u003e\u003c\/h1\u003e\n\u003ch1 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e\u003cspan style=\"color: rgb(167, 129, 1);\"\u003eഉറ്റസുഹൃത്തും വഴികാട്ടിയും \u003c\/span\u003e\u003c\/span\u003e\u003c\/h1\u003e\n\u003ch3 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(55, 101, 225);\"\u003eഫാ. ജോമിൻ ജോസഫ് \u003c\/span\u003e\u003c\/h3\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eഹൃദയത്തിന്റെ അഗാധതയിൽ വസിക്കുന്ന അദ്യശ്യനായ ആചാര്യനെ തിരിച്ചറിഞ്ഞ് അനുഗമിക്കാനുള്ള എളിയ ശ്രമമാണ് ഈ പുസ്തകം. ദൈവസ്നേഹത്തിൻ്റെ നിത്യസാന്നിധ്യമായ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ആഴമേറിയതും ക്രമബദ്ധവുമായ ഒരു ആത്മീയയാത്രയിലേക്ക് \"അകതാരിലെ ഗുരു' നിങ്ങളെ ക്ഷണിക്കുന്നു. കേവലം ഭക്തിചിന്തകൾക്കപ്പുറം. വിശുദ്ധ ഗ്രന്ഥത്തിലെ വെളിപാടുകളെയും സഭാപിതാക്കന്മാരുടെ ദർശനങ്ങളെയും പരിശുദ്ധ മാർപാപ്പമാരുടെ പ്രബോധനങ്ങളെയും കോർത്തിണക്കിക്കൊണ്ടാണ് ഈ ഗ്രന്ഥം ഒരുക്കിയിരിക്കുന്നത്. പരിശുദ്ധാത്മാവ് സഭയിലും വ്യക്തിജീവിതത്തിലും നടത്തുന്ന അത്ഭുതകരമായ പരിവർത്തനങ്ങളെ ലളിതമായി വിശകലനം ചെയ്യുന്ന ഈ കൃതി. ആധുനിക ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ആത്മാവിൻ്റെ ദാനങ്ങളെയും ഫലങ്ങളെയും പുനർ\u003c\/span\u003e\u003cspan class=\"transliteration\"\u003eവായിക്കാൻ\u003c\/span\u003e\u003cspan\u003e വായനക്കാരെ സഹായിക്കുന്നു. ഉള്ളിലെ കപ്പേളയിൽ വസിക്കുന്ന ആ ഗുരുവിനെ കണ്ടെത്താനും. അവിടുത്തെ സ്വരത്തിനു കാതോർക്കാനും. ജീവിതത്തെ അഗ്നിശിഖയാക്കി മാറ്റാനും ഈ പുസ്തകം വഴികാട്ടുന്നു.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44207698182187,"sku":null,"price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/AKATHARILEGURUPARICOVER.png?v=1781677188","url":"https:\/\/sophiabuy.in\/products\/akathaarile-guru-parishudhaathmaavu-uttasuhruthum-vazhikaattiyum","provider":"sophiabuy","version":"1.0","type":"link"}