{"product_id":"baalikamarichittilla-urangukayanu","title":"BAALIKAMARICHITTILLA URANGUKAYANU","description":"\u003cp\u003eനിദ്ര മരണമല്ല യേശുദർശനത്തിൽ. നിദ്രയും നിദ്രവിട്ടെഴുന്നേൽപ്പും പുതിയ ആകാശത്തിനുകീഴെ പുതിയ ഭൂമിയിലെ പ്രകാശത്തിന്റെ പുതിയ ദിനത്തിലുള്ള ജീവിതവും എസ്‌ക്‌റ്റോളജി എന്ന ദൈവശാസ്ത്രശാഖയിലെ വിഷയങ്ങളാണ്. എന്നും മനുഷ്യർക്കാകെ പിടികൊടുക്കാത്ത പ്രഹേളികയായവശേഷിക്കുന്ന യുഗാന്ത്യയാഥാർത്ഥ്യങ്ങളെ ഋജുവും ലളിതവും ആധികാരികവുമായി പ്രതിപാദിക്കുന്നു ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം\u003c\/p\u003e","brand":"MEDIA HOUSE","offers":[{"title":"Default Title","offer_id":20457254551611,"sku":null,"price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/mh0048.png?v=1631145529","url":"https:\/\/sophiabuy.in\/products\/baalikamarichittilla-urangukayanu","provider":"sophiabuy","version":"1.0","type":"link"}