{"product_id":"bhaktimargapraveshika","title":"BHAKTIMARGAPRAVESHIKA","description":"\u003cp\u003eനെഞ്ചിൽ ദൈവസ്നേഹത്തിന്റെ കനൽ കത്തിജ്വലിഷിച്ച് . ലോകം ഉയർത്തിയ ദുർഗന്ധപാതയിൽ പുണ്യം വിളയിച്ച് നിത്യസൗഭാഗ്യത്തിലേക്ക് സ്വജീവിതത്ത ചേർത്തുവച്ച വിശുദ്ധ ഫ്രാൻസിസ് സാലസിന്റെ വിശ്വവി ഖ്യാതമായ കൃതിയാണ് \" Introduction to the Devout Life . ” ഈ ശ്രേഷ്ഠ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് \" ഭക്തിമാർഗ്ഗപ്രവേശിക . \" ഇരുളടഞ്ഞ പാതയുടെ ഓരങ്ങ ളിൽ കത്തിനിൽക്കുന്ന പ്രകാശകിരണം കണക്കേ , ആദ്ധ്യാത്മിക ജീവിതത്തിന്റെ പുണ്യപരിപൂർണ്ണതയി ലേക്ക് കൈപിടിച്ച് നടത്തുന്ന പ്രകാശഗോപുരമാണ് ഈ വിശിഷ്ട ഗ്രന്ഥം . അഞ്ച് ഭാഗങ്ങളിലായി ഈ ഗ്രന്ഥം കരാശാനുസൃത - വിശുദ്ധ ജീവിതം നയിക്കാനാഗ്രഹി ക്കുന്ന ഒരുവൻ സ്വജീവിതത്തിൽ പാലിച്ചുപോരേണ്ട ജീവിതക്രമങ്ങൾ വെളിപ്പെടുത്തുന്നു . ആത്മീയതയുടെ ആഴങ്ങളിലേക്ക് ഭക്തജീവിതത്തെ ക്ഷണിക്കുന്ന ഈ ഗ്രന്ഥം അനുവാചകർക്ക് ആത്മീയയാത്രയിലെ പാഥേയ മാണ് . . .\u003c\/p\u003e","brand":"S H LEAGUE","offers":[{"title":"Default Title","offer_id":39414996762667,"sku":null,"price":250.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/bhak.jpg?v=1690991002","url":"https:\/\/sophiabuy.in\/products\/bhaktimargapraveshika","provider":"sophiabuy","version":"1.0","type":"link"}