{"product_id":"bharatheeya-suvarnakathakal-munshi-premchand","title":"BHARATHEEYA SUVARNAKATHAKAL MUNSHI PREMCHAND","description":"\u003cp\u003eഹിന്ദിയിലും ഉറുദുവിലും വിപുലമായ സാഹിത്യലോകം സൃഷ്ട്ടിച്ച പ്രേംചന്ത്  ദരിദ്രരുടെയും കർഷകരുടെയും ജീവിതമാണ് തന്റെ സാഹിത്യ ജീവിതത്തിലേക്ക് തെരഞ്ഞെടുത്തത് . അവർ നിന്ദിതരും പീഡിതരുമായിരുന്നു. അവഗണിക്കപ്പെട്ട് സമ്പന്നരുടെ മാളികമുറ്റങ്ങളിൽ മരിച്ചുവീഴാൻ വിധിക്കപെട്ട അടിയാളരുടെ നിശബ്തമായ കണ്ണീർ ഈ കഥകളിൽ വിങ്ങിനിൽക്കുന്നു.\u003c\/p\u003e","brand":"GREEN BOOKS","offers":[{"title":"Default Title","offer_id":31833214124075,"sku":null,"price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/munshi.jpg?v=1628113387","url":"https:\/\/sophiabuy.in\/products\/bharatheeya-suvarnakathakal-munshi-premchand","provider":"sophiabuy","version":"1.0","type":"link"}