{"product_id":"bhoomikku-oru-charamageetham","title":"BHOOMIKKU ORU CHARAMAGEETHAM","description":"\u003cp\u003eഭൂമിക്ക് ഒരു ചരമഗീതം 1984-ൽ  ആണ് ആദ്യം പ്രസിദ്ധികരിച്ചത്. മലയാളമനസ്സ് ഈക്കാലമത്രയും ആ കവിത സ്വന്തം ഹൃദയതാളമാക്കി. ആ കവിത ഉന്നയിക്കുന്ന ആധികൾ തീർക്കാൻ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം നിലനിൽക്കുമ്പോഴും മനുഷ്യകേന്ദ്രിതമായ കാഴ്ച്ചയിൽ നിന്ന് പുതിയൊരു പരിസ്ഥിതികാവബോധത്തിലേക്ക് സഞ്ചരിക്കാനുള്ള വെമ്പൽ ഇന്നുണ്ടന്നതു ശുഭോദർക്കമാണ് .\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":31830578429995,"sku":null,"price":95.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/bhoomi.jpg?v=1628113388","url":"https:\/\/sophiabuy.in\/products\/bhoomikku-oru-charamageetham","provider":"sophiabuy","version":"1.0","type":"link"}