{"product_id":"church-communion-of-individual-churches","title":"Church : Communion Of Individual Churches","description":"\u003cp\u003eCatholic Church is a Communion of Churches. This concept is highlighted by the Second Vatican Council and is recalled on various occasions in the post-Vatican teachings of the Church. The Church derives its existence from the very existence of God who is Trinitarian Communion. The church is thus a people made one in the unity of the Father, the Son, and the Holy Spirit (LG 4). Hence the church is an icon of the Holy Trinity. As the one God exists in the three divine persons, the one church universal exists in the different local churches. This has been so from the very beginning.\u003c\/p\u003e\n\u003cp\u003eകത്തോലിക്കാ സഭ വിവിധ പ്രാദേശിക സഭകളുടെ കൂട്ടായ്മയാണ്. ഈ സത്യത്തിന് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. കൗൺസിലിന് ശേഷമുള്ള സഭയുടെ ഔദ്യോഗിക പഠിപ്പിക്കലുകളിലും ഈ ആശയം പലവട്ടം ആവർത്തിക്കപ്പെടുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ത്രിത്വയ്കദൈവത്തിൻ്റെ കൂട്ടായ്മയിൽ നിന്നാണ് സഭയുടെ നിലനിൽപ്പ് ഉത്ഭവിക്കുന്നത്. അതുകൊണ്ട് തന്നെ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഐക്യത്തിൽ ഒന്നായിരിക്കുന്ന ദൈവജനമാണ് സഭ (LG 4). ഈ അർഥത്തിൽ സഭ പരിശുദ്ധ ത്രിത്വത്തിൻ്റെ പ്രതിരൂപമാണ്. ഒരേയൊരു ദൈവം മൂന്ന് ദിവ്യവ്യക്തികളിൽ നിലനിൽക്കുന്നതുപോലെ, ഒരേയൊരു ആഗോളസഭ വിവിധ പ്രാദേശിക സഭകളിലായി നിലനിൽക്കുന്നു. ആദിമകാലം മുതൽ സഭയുടെ ഈ സ്വഭാവം നിലനിന്നുവരുന്നതാണ്.\u003c\/p\u003e","brand":"ST PAULS","offers":[{"title":"Default Title","offer_id":44507384709163,"sku":null,"price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Church_Communion_Of_Individual_Churches_1st_image.jpg?v=1785226389","url":"https:\/\/sophiabuy.in\/products\/church-communion-of-individual-churches","provider":"sophiabuy","version":"1.0","type":"link"}