{"product_id":"chuvanna-mazhayile-pranayam","title":"Chuvanna Mazhayile Pranayam","description":"\u003ch1 style=\"text-align: center;\"\u003e\u003cspan style=\"color: rgb(248, 13, 13);\"\u003e\u003cem\u003eചുവന്ന മഴയിലെ \u003c\/em\u003e\u003c\/span\u003e\u003c\/h1\u003e\n\u003ch1 style=\"text-align: center;\"\u003e\u003cspan style=\"color: rgb(248, 13, 13);\"\u003e\u003cem\u003eപ്രണയം\u003c\/em\u003e\u003c\/span\u003e\u003c\/h1\u003e\n\u003ch3 style=\"text-align: center;\"\u003e\u003cspan style=\"color: rgb(181, 8, 8);\"\u003e\u003cstrong\u003e\u003cem\u003eബെൻസി നക്ഷത്ര\u003c\/em\u003e\u003c\/strong\u003e\u003c\/span\u003e\u003c\/h3\u003e\n\u003cp\u003eവാക്ക് അറിയുകയാണ് പ്രധാനം. വാക്കിലൂടെ വരിയെയും വരിയിലൂടെ \u003cbr\u003eകവിതയെയും അറിയുക. കവിതയെ മനസ്സിലാക്കാനുള്ള പ്രോസസിംങ് \u003cbr\u003eഅങ്ങനെയാണ്. വായനക്കാരുടെ ഹൃദയത്തെ തൊടുന്ന വരികളാണ് ഇതിലുള്ളത്. ആർക്കെങ്കിലും ആരോടെങ്കിലുമൊക്കെ പറയാൻ തോന്നുന്ന വരികൾ. അങ്ങനെയാണ് എഴുതിയത് ചിരജ്ജീവിത്വം പ്രാപിക്കുന്നത്. ബെൻസി നക്ഷത്രയുടെ കവിതകൾക്ക് അതിനുള്ള യോഗമുണ്ട്.\u003c\/p\u003e\n\u003cp style=\"text-align: right;\"\u003e\u003cstrong\u003eവിനായക് നിർമ്മൽ\u003c\/strong\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":43925616721963,"sku":null,"price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/CHUVANNAMAZHYILEPRANAYAMCOVERFRONT.png?v=1776155112","url":"https:\/\/sophiabuy.in\/products\/chuvanna-mazhayile-pranayam","provider":"sophiabuy","version":"1.0","type":"link"}