{"product_id":"daily-meditations-for-lent-1","title":"Daily Meditations For Lent","description":"\u003cp\u003eLent is the opportune time to grow in our desire for God and in a deeper appreciation of our heritage as members of the redeemed people. This calls for introspection. Aiding us in that introspection is this book that has reflections on the Readings and prayers of daily Mass during the entire season of Lent. Each reflection draws the reader's attention to a particular theme that then lingers on, serving as it does as a source of spiritual nourishment throughout the day and even longer.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eനോമ്പുകാലം ദൈവത്തോടുള്ള നമ്മുടെ ആഗ്രഹം വളർത്താനും, വീണ്ടെടുപ്പു ലഭിച്ച ദൈവജനത്തിൻ്റെ  അംഗങ്ങൾ എന്ന നിലയിലുള്ള നമ്മുടെ വിശ്വാസപാരമ്പര്യത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ലഭിക്കുന്ന അനുഗ്രഹീതമായ സമയമാണ്. അതിന് ആത്മപരിശോധന അനിവാര്യമാണ്. \u003c\/span\u003e\u003cspan\u003eആ ആത്മപരിശോധനയ്ക്ക് സഹായകമാകുന്നതാണ് ഈ പുസ്തകം. നോമ്പുകാലം മുഴുവൻ ദിവസേനയുള്ള വിശുദ്ധ കുർബാനയിലെ തിരുവചന വായനകളെയും പ്രാർത്ഥനകളെയും ആസ്പദമാക്കിയുള്ള ധ്യാനങ്ങളാണ് ഇതിലുള്ളത്. \u003c\/span\u003e\u003cspan\u003eഓരോ ധ്യാനവും ഒരു പ്രധാന ആത്മീയ സന്ദേശത്തിലേക്ക് വായനക്കാരൻ്റെ ശ്രദ്ധ തിരിക്കുന്നു. ആ സന്ദേശം ദിവസം മുഴുവനും അതിനുശേഷവും മനസ്സിൽ നിലനിന്ന് ആത്മീയ വളർച്ചയ്ക്കും വിശ്വാസജീവിതത്തിനും പോഷകമാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"ST PAULS","offers":[{"title":"Default Title","offer_id":44516059611179,"sku":null,"price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Daily_Meditations_For_Lent_1st_image.jpg?v=1785313752","url":"https:\/\/sophiabuy.in\/products\/daily-meditations-for-lent-1","provider":"sophiabuy","version":"1.0","type":"link"}