{"product_id":"daivathinte-friend-request","title":"Daivathinte Friend Request","description":"\u003cp\u003eഇന്ന് എല്ലാം എൻ്റെ, എനിക്ക് എന്നീ സ്വാർത്ഥചിന്താഗതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ 14 ചെറുകഥകളുടെ ഒരു സമാഹാരമായി മാൻഫ്രഡ് പ്രമോദ് അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ സന്ദേശം പ്രസക്തിയേറിയതാണ്. നിരാശയുടെയും ഹൃദയവേദനയുടേയും കയ്പുനീർകുടിക്കുന്നവർക്ക് പ്രത്യാശയുടെയും പുതുജീവൻ്റെയും ഉറവിടമായ യേശുവിലേക്കുള്ള മാർഗദർശനം ഈ പുസ്തകം സാധ്യമാക്കുന്നു. അല്പമുള്ളതായാലും അതിനെ പങ്കിടുമ്പോൾ അത് അനേകർക്ക് പ്രയോജനമായും ദൈവത്തിൻ്റെ നാമത്തിന് മഹത്വത്തിനായും തീരുമെന്നും പുസ്തകം ഓർമി പ്പിക്കുന്നു.\u003c\/p\u003e\n\u003cp\u003eToday, many people think only about themselves. In this situation, the message of this book by Manfred Pramod is very meaningful. The book is a collection of 14 short stories that guide readers toward Jesus, who offers hope and new life to those facing sadness and heartbreak. It also reminds us that even a small gift, when shared with others, can help many people and bring glory to God.\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":31443811139627,"sku":"IB- 100","price":45.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Daivathinte_Friend_Request_1st_image.png?v=1784006454","url":"https:\/\/sophiabuy.in\/products\/daivathinte-friend-request","provider":"sophiabuy","version":"1.0","type":"link"}