{"product_id":"eesho-koodeyundu","title":"Eesho Koodeyundu","description":"\u003cp\u003e\u003cspan\u003e\u003cstrong\u003e  \"ഈശോ കൂടെയുണ്ട്\"\u003c\/strong\u003e എന്ന ഈ ആത്മീയപുഷ്പം കൈരളിയുടെ ആത്മീയസാഹിത്യത്തിനു മുതൽക്കൂട്ടാകും. ഈ ഗ്രന്ഥത്തിലെ ഓരോ അനുഭവങ്ങളും ആത്മീയതയുടെ അനന്തതയിലേക്കു തുറക്കുന്ന വാതായനങ്ങളായാണു വായനക്കാർക്ക് അനുഭവപ്പെടുന്നത്. സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാതവഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴമായി പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയദർശനങ്ങളാണു സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. ജീവിതത്തിലും മരണത്തിലും ക്രിസ്തുവിനോടൊത്താണ് എന്ന തിരിച്ചറിവാണു സഹനത്തിന്റെ സമസ്യയെ മനസ്സിലാക്കാനുള്ള മാർഗ്ഗം. ഓരോ സഹനവും ശക്തമായ ദൈവാനുഭവമാണെന്ന സത്യം വായനക്കാർക്കു ഗ്രാഹ്യമാകുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e\u003cstrong\u003e \"Eesho Koodeyundu\" \u003c\/strong\u003eis a valuable spiritual book that will enrich Malayalam Christian literature. Every experience shared in this book helps readers grow closer to God and discover the depth of spiritual life. It teaches that suffering and even death can be part of God's loving plan, even when we do not understand it. Through her own experiences and the stories of people she has met, the author offers deep spiritual insights about suffering. The book explains that understanding we are united with Christ in both life and death is the key to finding meaning in suffering. Readers will come to realize that every experience of suffering can become a powerful encounter with God.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44269004652587,"sku":"SB-390","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/EeshoKoodeyunduCover-1.png?v=1782897625","url":"https:\/\/sophiabuy.in\/products\/eesho-koodeyundu","provider":"sophiabuy","version":"1.0","type":"link"}