{"product_id":"kanalayoramma","title":"Kanalayoramma","description":"\u003ch1 class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(25, 113, 245);\"\u003eകനലായൊരമ്മ \u003c\/span\u003e\u003c\/h1\u003e\n\u003ch2 class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: center;\"\u003e\u003cstrong\u003e(സപ്ന ട്രേസിയുടെ ജീവചരിത്രം)\u003c\/strong\u003e\u003c\/h2\u003e\n\u003ch3 class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: center;\"\u003e\u003cspan\u003e എ.ഡി.ഷാജു \u0026amp; ജോജിമോൾ \u003c\/span\u003e\u003c\/h3\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003eസപ്ന ട്രേസിയുടെ ജീവിതത്തെ പുരസ്ക്കരിച്ചു വരുന്ന 'കനലായൊരമ്മ' എന്ന ഗ്രന്ഥം അനേകർക്ക് പ്രചോദനമരുളും അനേകംപേർക്ക് ജീവിതത്തിൽ ജീവൻ്റെ മൂല്യത്തെകുറിച്ചുള്ള ഒരു പ്രബോധനമായി ഈ ഗ്രന്ഥം നിൽക്കും. \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: right;\"\u003e\u003cstrong\u003e കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി \u003c\/strong\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003eസ്വന്തം കുഞ്ഞിനുവേണ്ടി ജീവൻ ബലികഴിച്ച ഒരമ്മയുടെ ത്യാഗത്തിന്റെ അതുല്യമാതൃകയാണ് സപ്ന. സപ്നയുടെ ഈ ജീവൻ സമർപ്പിത പ്രേഷിതചരിത്രം വായിക്കുന്ന ഏവരുടെയും മനസ്സിൽ മാനസാന്തരത്തിൻ്റേതായ ഫലം വിളയട്ടെ.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: right;\"\u003e\u003cstrong\u003e മാർ ആൻഡ്രൂസ് താഴത്ത് \u003c\/strong\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003eദൈവത്തെ മുഖാഭിമുഖം കണ്ടുകൊണ്ട് സഭയ്ക്കും കുടുംബത്തിനും വേണ്ടി സപ്ന പ്രാർത്ഥിക്കും. എല്ലാവർക്കും പ്രാർത്ഥനയും അനുഗ്രഹവും നേരുന്നു. \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: right;\"\u003e\u003cstrong\u003eബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ \u003c\/strong\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003eഗർഭസ്ഥശിശുക്കളെ പ്രണയിച്ചവൾ അബോർഷനെതിരെ ജീവൻ സമർപ്പിച്ച് ദൈവസ്നേഹത്തിന്റെ സ്പന്ദന മായിത്തീർന്നവൾ. ഡൽഹിയെന്ന മഹാനഗരത്തിന്റെ പ്രേഷിതനക്ഷത്രം. ജീവനുവേണ്ടി തന്റെ ജീവൻ കനലാക്കി മാറ്റിയവൾ സപ്ന ട്രേസിയുടെ ജീവചരിത്രം -കനലായൊരമ്മ. \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: right;\"\u003e\u003cstrong\u003eഎ.ഡി.ഷാജു \u0026amp; ജോജിമോൾ\u003c\/strong\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43090694078507,"sku":null,"price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kanalayorammabookcoverfront.png?v=1771492863","url":"https:\/\/sophiabuy.in\/products\/kanalayoramma","provider":"sophiabuy","version":"1.0","type":"link"}