{"product_id":"karunardra-sneham","title":"Karunardra Sneham","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eവഴി തെറ്റിയവരെ തൻ്റെ പക്കലേക്ക് വലിച്ചടുപ്പിക്കുന്നതാണ് ഈശോയുടെ കാരുണ്യവും സ്നേഹവും. സ്വന്തം ജീവിതത്തിലും ശുശ്രൂഷാ മേഖലയിലും താൻ അനുഭവിച്ച ആ സ്നേഹത്തിൻ്റെ വിവരണമാണ് ബ്രദർ സ്റ്റീഫൻ കണ്ടായിക്കോടത്ത് രചിച്ച 'കരുണാർദ്രസ്നേഹം' എന്ന ഈ പുസ്തകം. ജീവിതത്തിലെ പാളിച്ചകൾ ഒന്നിൻ്റെയും അവസാനമല്ലെന്നും ഈശോയിൽ പ്രത്യാശയ്ക്കു വകയുണ്ടെന്നും ഈ ഗ്രന്ഥം നമ്മെ ഓർമ്മപ്പെടുത്തുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eJesus' love and mercy draw back those who have gone astray. In this book, \u003cspan class=\"PlaygroundEditorTheme__textItalic\"\u003eCompassionate and Love\u003c\/span\u003e, Brother Steephen Kandayikkodath shares how he experienced that love in his own life and ministry. The book reminds us that our failures are never the end of the story and that there is always hope in Jesus.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cbr\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44444380135467,"sku":"IB- 173","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Karunardra_Sneham_1st_image.jpg?v=1784617819","url":"https:\/\/sophiabuy.in\/products\/karunardra-sneham","provider":"sophiabuy","version":"1.0","type":"link"}