{"product_id":"kripayude-vazhikal","title":"Kripayude Vazhikal","description":"\u003cp\u003eദൈവകൃപയുടെ വഴികൾ ചിലപ്പോഴെങ്കിലും മനുഷ്യന് നഷ്ടമാകുന്നു. രാവും പകലും ഒന്നുപോലെ തിരക്കുകളിലമരുമ്പോൾ ചിന്തകളിലും പ്രവൃത്തികളിലും അടിയുന്ന മാലിന്യങ്ങൾ കാണാതെ പോകുന്നത് അസാധാരണമല്ല. ഫാ. നിക്കോളാസ് മൂലശ്ശേരിലിൻ്റെ \u003cstrong\u003e'കൃപയുടെ വഴികൾ'\u003c\/strong\u003e എന്ന ഗ്രന്ഥം മൂല്യ വർത്തിയായ ഒരു വായനയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. നഷ്ടപ്പെടുന്ന ദൈവകൃപകളെ തിരിച്ചറിയാനും അതിലേക്ക് നടന്നടുക്കാനും ഇതിലെ താളുകൾ പ്രചോദനമാകുന്നു. വചനാധിഷ്ഠിത ജീവിതം സമ്മാനിക്കുന്ന ഉണർവും പ്രകാശവുമാണ് തമസ്സിൻ്റെ നിഴലുകളെ ഇല്ലാതാക്കുന്നതെന്ന് അടിവരയിട്ട് ഉറപ്പിച്ചാണ് പുസ്തകം പൂർണമാകുന്നത്.\u003c\/p\u003e\n\u003cp\u003e\u003cspan\u003eSometimes people lose sight of the ways of God's grace. When we are busy with the struggles and activities of daily life, it is natural that we may fail to notice the impurities that enter our thoughts and actions. \u003c\/span\u003e\u003cstrong\u003eFr. Nicholas Moolasseril's\u003c\/strong\u003e\u003cspan\u003e book \u003c\/span\u003e\u003cstrong\u003e\"Kripayude Vazhikal\"\u003c\/strong\u003e\u003cspan\u003e invites us to a meaningful and valuable reading experience. The pages of this book inspire us to recognize the graces of God that we may have lost and to return to them. The book concludes by emphasizing that the light and renewal received through a life based on God's word can remove the darkness from our lives.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39287288299563,"sku":"IB- 61","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Kripayude_Vazhikal_1st_image.jpg?v=1784103528","url":"https:\/\/sophiabuy.in\/products\/kripayude-vazhikal","provider":"sophiabuy","version":"1.0","type":"link"}