{"product_id":"kristheeya-viswaasathe-aduthariyaan","title":"Kristheeya Viswaasathe Aduthariyaan","description":"\u003ch1 class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(244, 16, 16);\"\u003eക്രി\u003cspan class=\"transliteration\"\u003eസ്തീ\u003c\/span\u003eയ വിശ്വാസത്തെ അടുത്തറിയാൻ \u003c\/span\u003e\u003c\/h1\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: center;\"\u003e\u003cstrong\u003eഫാ. മാത്യു ആലുംമൂട്ടിൽ \u003c\/strong\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003e  പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പ \u003c\/span\u003e\u003cspan class=\"transliteration\"\u003eരചിച്ച\u003c\/span\u003e\u003cspan\u003e Introduction to Christianity \u003c\/span\u003e\u003cspan class=\"transliteration\"\u003eഎന്ന\u003c\/span\u003e\u003cspan\u003e ഗ്രന്ഥത്തിന്റെ \u003c\/span\u003e\u003cspan class=\"transliteration\"\u003eസംഗ്രഹമാണ്\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eഈ\u003c\/span\u003e\u003cspan\u003e പുസ്\u003c\/span\u003e\u003cspan class=\"transliteration\"\u003eതക്കം\u003c\/span\u003e\u003cspan\u003e. എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ദൈവ വിശ്വസത്തിൻ്റെ അടിസ്ഥാനമായി പ്രാർത്ഥിക്കുന്ന വിശ്വാസപ്രമാണം, കർത്താവായ യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാ\u003c\/span\u003e\u003cspan class=\"transliteration\"\u003eസം\u003c\/span\u003e\u003cspan\u003e അചഞ്ചലമാണെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഈ പുസ്തകം ഏവർക്കും പ്രയോജനപ്പെടുമെ\u003c\/span\u003e\u003cspan class=\"transliteration\"\u003eന്ന്\u003c\/span\u003e\u003cspan\u003e ഞാൻ കരുതുന്നു. \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: right;\"\u003e\u003cstrong\u003eകർദിനാൾ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ \u003c\/strong\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003e റാറ്റ്സിംഗർ എന്ന 20-ാം നൂറ്റാണ്ടിലെ മഹാനായ ദൈവശാസ്ത്രജ്ഞന്റെ സങ്കീർണ്ണമായ ആശയങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ ഈ പുനർവായന അവതരിപ്പിച്ചിരിക്കുന്നു. ഈ കൃതി വൈദികർക്കും സന്യസ്തർക്കും അൽമായർക്കും ഒരു പോലെ വെളിച്ചവും ഉൾക്കാഴ്ചയും നൽകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: right;\"\u003e\u003cstrong\u003e ഡോ. സാമുവൽ മാർ ഐറേനിയോസ്\u003c\/strong\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003e ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ചിന്തകളെയും സഭയുടെ സമ്പന്നമായ വിശ്വാസ പാരമ്പര്യത്തെയും ലളിതമായ ഭാഷയിൽ വായനക്കാരുടെ മുമ്പിൽ വയ്ക്കുവാനുള്ള ഒരു വിനീത ശ്രമമാണ് ഈ ഗ്രന്ഥം നടത്തുന്നത്. പുതിയൊരു ആത്മീയ അന്വേഷണത്തിലേക്ക് വായനക്കാരെ വിളിച്ചു വരു ത്തുകയാണ് ഇതിന്റെ ലക്ഷ്യം. \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\" style=\"text-align: right;\"\u003e\u003cstrong\u003eഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം \u003c\/strong\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003e\u003cspan style=\"color: rgb(11, 106, 249);\"\u003e\u003cstrong\u003eഫാ. മാത്യു ആലുംമൂട്ടിൽ\u003c\/strong\u003e\u003c\/span\u003e \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e\u003cspan\u003e“ഇന്ന് നമ്മുടെ ചുറ്റും ആത്മികതയുടെ അന്ധകാരം വ്യാപിക്കുന്നുണ്ട്. അതിനെ വിശ്വാസം എന്ന വാക്കുകൊണ്ടുമാത്രം പ്രതിരോധിക്കാനാവില്ല. അതിനാൽ വിശ്വാസത്തിന്റെ സത്തയും സാരാംശവും എന്തെന്നറിയുക അടിയന്തിരമായ ആവശ്യമാണ്. അതിനാണ് ഈ ഗ്രന്ഥത്തിൽ പരിശ്രമി ക്കുന്നത്\". ജോസഫ് കർദ്ദിനാൾ റാറ്റ്സിംഗർ ബനഡിക്ട് XVI മാർപാപ്പയുടെ INTRODUCTION TO CHRISTIANITY എന്ന പ്രാമാണിക ഗ്രന്ഥത്തിൻ്റെ പുനർവായന.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" dir=\"ltr\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43131316502571,"sku":null,"price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/KRISTHEEYABOOKFRONT.png?v=1772868868","url":"https:\/\/sophiabuy.in\/products\/kristheeya-viswaasathe-aduthariyaan","provider":"sophiabuy","version":"1.0","type":"link"}