{"product_id":"kristhumatham-ithara-matha-samvaadathil","title":"Kristhumatham: Ithara Matha Samvaadathil","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ ആസ്വാദ്യമായി വായിക്കുക എന്നത് അപൂർവമായൊരു അനുഭവമാണ്. എന്നാൽ ശ്രീ. ജിന്റോ വേലൂർ രചിച്ച ഈ ഗ്രന്ഥം (\u003cstrong\u003eക്രിസ്തുമതം: ഇതര മത സംവാദത്തിൽ\u003c\/strong\u003e) വായിക്കാൻ ആരംഭിച്ചതുമുതൽ അവസാനിപ്പിക്കുന്നതുവരെ കൈവിടാനാവാത്ത ആകർഷണം സമ്മാനിച്ചതായി പറയേണ്ടിവരുന്നു. അത് എനിക്കുതന്നെ അത്ഭുതമായി തോന്നിയ അനുഭവമാണ്. \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eഎല്ലാ ദൈവവും ഒന്നാണ്, പല മതങ്ങൾ പല പേരിൽ വിളിക്കുന്നു എങ്കിൽ നിർഗുണ പരബ്രഹ്മവും പരിശുദ്ധ ത്രിത്വവും എങ്ങനെ ഒന്നാകും? \u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e നന്മയും തിന്മയും പുറപ്പെടുന്ന അല്ലാഹുവും നന്മ മാത്രം പുറപ്പെടുന്ന പരിശുദ്ധ ത്രിത്വവും എങ്ങനെ ഒരാൾ ആകും?\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan style=\"font-size: 0.875rem;\"\u003e നിരീശ്വരവാദികൾ ദൈവം ഇല്ല എന്നല്ല, ദൈവത്തിന് ജീവൻ ഇല്ല എന്നാണ് പറയുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan style=\"font-size: 0.875rem;\"\u003e\u003c\/span\u003eReading books on theology in an enjoyable way is a rare experience. But from the moment I started reading this book by Mr. Jinto Velur, \u003cstrong\u003eKristhumatham: Ithara Matha Samvaadathil\u003c\/strong\u003e  I found it so engaging that I could not put it down until I finished it. Even I was surprised by that experience.\u003c\/p\u003e\n\u003cp\u003e\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003eIf all gods are the same and different religions simply use different names, then how can the impersonal Supreme Brahman (Nirguna Parabrahman) and the Holy Trinity be the same?\u003c\/p\u003e\n\u003cp\u003eHow can Allah, from whom both good and evil proceed, and the Holy Trinity, from whom only good proceeds, be the same?\u003c\/p\u003e\n\u003cp\u003eAtheists do not merely say that God does not exist; they say that God has no life.\u003c\/p\u003e","brand":"Author","offers":[{"title":"Default Title","offer_id":44564981121067,"sku":null,"price":30.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/kristhumatham1.png?v=1785742388","url":"https:\/\/sophiabuy.in\/products\/kristhumatham-ithara-matha-samvaadathil","provider":"sophiabuy","version":"1.0","type":"link"}