{"product_id":"loka-prasidha-gunapada-kathakal","title":"Loka Prasidha Gunapada Kathakal","description":"\u003cp\u003e \u003c\/p\u003e\n\u003ch2\u003e\u003cspan style=\"color: rgb(234, 46, 209);\"\u003eലോകപ്രസിദ്ധ \u003c\/span\u003e\u003c\/h2\u003e\n\u003ch1\u003e\n\u003cspan class=\"transliteration\"\u003eഗു\u003c\/span\u003eണപാഠകഥകൾ\u003c\/h1\u003e\n\u003ch1\u003e\u003cspan style=\"color: rgb(239, 46, 46);\"\u003eഈസോപ്പ്\u003c\/span\u003e\u003c\/h1\u003e\n\u003cp\u003eലോകമെമ്പാടും ഒട്ടെല്ലാ രാജ്യങ്ങളിലും നിരവധി തലമുറകളെ ധാർമ്മിക മൂല്യങ്ങളിലേക്ക് വളർത്തിയവയാണ് ഈസോപ്പു കഥകൾ. മനുഷ്യരും മൃഗങ്ങളും പക്ഷികളും ചെടികളുമെല്ലാം കഥാപാത്രങ്ങളായി വരുന്ന രസകരമായ ഈ കഥകൾ കുട്ടികൾക്ക് നല്ല ജീവിതമൂല്യങ്ങൾ പകർന്നു കൊടുക്കുന്നതോടൊപ്പം വിശാലമായൊരു ലോകവീക്ഷണത്തിലേക്കും ഹൃദയവിശാലതയിലേക്കും അവരെ കൈപിടിച്ച് നടത്തുകയും ചെയ്യുന്നു. പുതിയ വിദ്യാഭ്യാസ പദ്ധതി പ്രകാരം പഠനപ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ഏറെ സഹായകരവുമാണീ പുസ്തകം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44050217828395,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/lokaprasidhagunapadakathakal.png?v=1778490010","url":"https:\/\/sophiabuy.in\/products\/loka-prasidha-gunapada-kathakal","provider":"sophiabuy","version":"1.0","type":"link"}