{"product_id":"lokathe-chalippicha-yuva-ithihaasam-charlie-kirk","title":"Lokathe Chalippicha Yuva Ithihaasam: Charlie Kirk","description":"\u003ch2 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(233, 139, 7);\"\u003eലോകത്തെ ചലിപ്പിച്ച യുവ ഇതിഹാസം \u003c\/span\u003e\u003c\/h2\u003e\n\u003ch1 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(8, 49, 231);\"\u003eചാർളി കിർക് \u003c\/span\u003e\u003c\/h1\u003e\n\u003ch3 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(9, 174, 211);\"\u003eആൻസിമോൾ ജോസഫ്\u003c\/span\u003e\u003c\/h3\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e മരണശേഷം അനുസ്മരിക്കപ്പെടേണ്ടത് തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തിയാൽ ആയിരിക്കണം എന്ന ചാർളിയുടെ വാക്കുകൾ ലോകമെങ്ങും അലയടിക്കുകയാണ്. ചാർളി പറയുന്നു. 'മറ്റുള്ളവർ നമ്മെ സ്മരിക്കുമ്പോൾ. ക്രിസ്തുവിനെ ഓർക്കണം. അവിടുത്തെ സ്നേഹത്തെക്കുറിച്ച് സംസാരിക്ക ണം. നമ്മുടെ പേരു കേൾക്കുമ്പോൾ യേശുവിനെ ഓർക്കു കയും അവിടുത്തെക്കുറിച്ച് സംസാരിക്കുകയും വേണം.' ലോകാവസാനംവരെയും ചാർളിയെക്കുറിച്ചു കേൾക്കുന്നവർ യേശുക്രിസ്തുവിനെ ഓർക്കും. അതുപോല നമ്മെക്കുറിച്ച് കേൾക്കുന്നവരും ഈശോയെ ഓർക്കുകയും അവിടുത്തെ സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യണം എന്ന താണ് നമുക്കു മുമ്പിലെ ഏറ്റവും വലിയ 'ചാർളി ചലഞ്ച്.' \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44207807397931,"sku":null,"price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/CHARLIKIRKCOVER.png?v=1781680245","url":"https:\/\/sophiabuy.in\/products\/lokathe-chalippicha-yuva-ithihaasam-charlie-kirk","provider":"sophiabuy","version":"1.0","type":"link"}