{"product_id":"madhuram","title":"Madhuram","description":"\u003ch1 style=\"text-align: center;\"\u003e\u003cspan style=\"color: rgb(249, 162, 11);\"\u003eമധുരം\u003c\/span\u003e\u003c\/h1\u003e\n\u003cp style=\"text-align: center;\"\u003e\u003cstrong\u003eജീവിതത്തിൽ മധുരം നിറയ്ക്കുന്ന \u003c\/strong\u003e\u003c\/p\u003e\n\u003cp style=\"text-align: center;\"\u003e\u003cstrong\u003eചെറുകഥകൾ\u003c\/strong\u003e \u003c\/p\u003e\n\u003ch4 style=\"text-align: center;\"\u003e\u003cspan style=\"color: rgb(250, 74, 10);\"\u003eസിബി നെല്ലിക്കൽ\u003c\/span\u003e\u003c\/h4\u003e\n\u003cp\u003e\u003cspan style=\"color: rgb(15, 15, 15);\"\u003e പ്രായഭേദമെന്യേ എല്ലാവരും താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരു സാഹിത്യരൂപമാണ് കഥകൾ എന്നുള്ളത്. വായനാശീലം ഒരു അപൂർവ്വ തയായി മാറുന്നു എന്ന ആശങ്കകൾക്കിടയിലും നോവൽ, ഓർമ്മക്കുറിപ്പ്,ആത്മകഥ എന്നീ സാഹിത്യവിഭാഗങ്ങളിൽ മികവ് പുലർത്തുന്നവയ്ക്ക് ഗൗരവക്കാരായ വായനക്കാർക്കിടയിൽ വളരെയധികം സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നതാണ് വ\u003cspan class=\"transliteration\"\u003eസ്തുത\u003c\/span\u003e. എന്നാൽ അവയിൽ ഗ്രന്ഥകാരന്മാർ ഉൾക്കൊള്ളിക്കുന്ന ആശയങ്ങളുടെ വിശാലത വായനക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ശ്രദ്ധയെ ചിതറിച്ചുകളയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു കഥ വായിക്കുമ്പോൾ ഓരോരുത്തർക്കും അതിൽനിന്നും നിത്യജിവിതത്തെ പുല്കുന്ന സ്പഷ്ടമായ ഒരു ആശയം ലഭിക്കണമെന്നുള്ള ചിന്തയോടെ തയ്യാറാക്കിയതാണ് 'മധുരം' എന്ന ഈ കഥാസമാഹാരം. \u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43136204570667,"sku":null,"price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/MADHURAMFRONT.png?v=1772874754","url":"https:\/\/sophiabuy.in\/products\/madhuram","provider":"sophiabuy","version":"1.0","type":"link"}