{"product_id":"manikkutty-kadha","title":"Manikkutty Kadha","description":"\u003ch1\u003e\u003cstrong\u003eമണിക്കുട്ടി കഥ\u003c\/strong\u003e\u003c\/h1\u003e\n\u003ch3\u003eസി. മരിയ കുര്യൻ കരുമാലിൽ S.C.C.G\u003c\/h3\u003e\n\u003cp\u003e ഒരു സാമൂഹ്യമായ പിന്നോക്കാവാസ്ഥയിൽ ജീവിക്കുന്ന ഒരു കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്യുന്ന മണിക്കുട്ടി എന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ കഥയാണ് ഈ നോവൽ. അവളുടെ ജീവിതയാത്രയും ഒപ്പം അവളുമായി ബന്ധപ്പെട്ട ഭൂപ്രദേശത്തെ ജനങ്ങളുടെ വിശേഷങ്ങളും വൈവിധ്യങ്ങളും ഇതിലൂടെ അനാവൃതമാകുന്നു. പ്രശ്നങ്ങളിലകപ്പെട്ടാൽ മറ്റുള്ളവരോടു തോറ്റും വഴങ്ങിയും ഉൾവലിഞ്ഞും ഇരുട്ടിലേക്കു പോവേണ്ടതല്ല ജീവിതമെന്ന് ഈ നോവൽ നമ്മെ ഓർമ്മപ്പെടുത്തുന്നു. \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":43925654437931,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/MANIKUTTIKATHACOVERFRONT.png?v=1776157509","url":"https:\/\/sophiabuy.in\/products\/manikkutty-kadha","provider":"sophiabuy","version":"1.0","type":"link"}