{"product_id":"mishpaha-vachanashilaakudumbam","title":"Mishpaha : Vachanashilaakudumbam","description":"\u003ch1 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e \u003cspan style=\"color: rgb(53, 3, 3);\"\u003e \u003cstrong\u003e \u003cspan style=\"color: rgb(74, 3, 3);\"\u003eമിഷ്പ്പാഹാ\u003c\/span\u003e\u003c\/strong\u003e\u003c\/span\u003e\u003c\/span\u003e\u003c\/h1\u003e\n\u003ch2 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(74, 3, 3);\"\u003e\u003cstrong\u003eവചനശിലാകുടുംബം \u003c\/strong\u003e\u003c\/span\u003e\u003c\/h2\u003e\n\u003ch4 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(67, 4, 4);\"\u003e\u003cstrong\u003eഡോ. തോമസ് വള്ളിയാനിപ്പുറം\u003c\/strong\u003e\u003c\/span\u003e\u003c\/h4\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e ഹീബു ഭാഷയിൽ 'മിഷ്പ്പാഹാ' എന്നത് കുടുംബബന്ധത്തെ വിശേഷിപ്പിക്കുന്ന അതിമനോഹരമായ പദമാണ്. രക്തബ ന്ധത്തിൽപ്പെട്ടവർ അഗാധമായ സ്നേഹത്തിലും കൂട്ടായ്മ യിലും ഒന്നിച്ചുവസിക്കുന്ന കുടുംബത്തെവിളിക്കുന്ന പേരാ ണ് 'മിഷ്പ്പാഹാ', വി. ഗ്രന്ഥത്തിൽ, വളരെ പ്രത്യേകമായി പഴയനിയമത്തിൽ, വചനാധിഷ്ഠിതമായ ജീവിതത്തിലൂടെ അനുഗ്രഹമായി മാറിയ കുടുംബങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ച രിച്ച് അവയുടെ അടിസ്ഥാനത്തിൽ ഇന്നിൻറെ കുടുംബബന്ധങ്ങളിൽ ശ്രദ്ധി ക്കേണ്ട കാര്യങ്ങളിലേക്ക് വായനക്കാരെ എത്തിക്കുന്ന രീതിയിലാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: right;\"\u003e\u003cstrong\u003e മാർ റാഫേൽ തട്ടിൽ\u003c\/strong\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43925611872299,"sku":null,"price":1000.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/MISHPAHACOVERFRONT.png?v=1776154653","url":"https:\/\/sophiabuy.in\/products\/mishpaha-vachanashilaakudumbam","provider":"sophiabuy","version":"1.0","type":"link"}