{"product_id":"nalam-suviseshattinu-oru-bhashyam","title":"NALAM SUVISESHATTINU ORU BHASHYAM","description":"\u003cp\u003e\" വചനങ്ങളും പ്രവൃത്തികളും കൊണ്ട് യേശു തന്റെ ജീവിതത്തെ ദൈവനിയോഗത്തിന്റെ സാക്ഷാത്കാരമാക്കിത്തീർത്തതെങ്ങനെയെന്നാണ് നാല് സുവിശേഷങ്ങളും ബോധ്യപ്പെടുത്തുന്നത് . വാക്കുകളുടെ ബാഹ്യരൂപങ്ങൾക്കുള്ളിൽ മറഞ്ഞി രിക്കുന്ന അനശ്വരമായ പൊരുളിന്റെ ജ്യോതിർമയ ലോകം ജ്ഞാനദാസിന്റെ വ്യാഖ്യാനങ്ങളിൽ നിന്ന് ഹിരണ്മയ കാന്തിയോടെ തെളിഞ്ഞുവരുന്നു . ' ജ്ഞാനദാസിന്റെ വ്യാഖ്യാനഗ്രന്ഥപരമ്പരക്ക് പെരുമ്പടവം ശ്രീധരൻ എഴുതിയ അവതാരികയിൽ നിന്ന് .\u003c\/p\u003e","brand":"MEDIA HOUSE","offers":[{"title":"Default Title","offer_id":32005600116779,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/IMG_20200912_130729.jpg?v=1628114675","url":"https:\/\/sophiabuy.in\/products\/nalam-suviseshattinu-oru-bhashyam","provider":"sophiabuy","version":"1.0","type":"link"}