{"product_id":"oru-kunjipoovinte-snehageetha","title":"Oru Kunjipoovinte Snehageetha","description":"\u003ch1\u003e\n\u003cspan style=\"color: rgb(244, 16, 16);\"\u003e\u003cspan style=\"color: rgb(245, 116, 10);\"\u003eഒരു\u003c\/span\u003e കുഞ്ഞിപ്പൂവിൻ്റെ  \u003cspan style=\"color: rgb(245, 114, 20);\"\u003eസ്നേഹ\u003cspan class=\"transliteration\"\u003eഗീത\u003c\/span\u003e\u003c\/span\u003e\u003c\/span\u003e\u003cspan\u003e \u003c\/span\u003e\n\u003c\/h1\u003e\n\u003ch3 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(241, 125, 9);\"\u003eതെരേസ്യൻ ആദ്ധ്യാത്മികതയുടെ \u003c\/span\u003e\u003c\/h3\u003e\n\u003ch3 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(241, 125, 9);\"\u003eസമകാലിക വായനകൾ\u003c\/span\u003e\u003c\/h3\u003e\n\u003cp style=\"text-align: right;\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(14, 7, 1);\"\u003e\u003cstrong\u003eഎഡിറ്റേഴ്സ്\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: right;\" class=\"PlaygroundEditorTheme__paragraph\"\u003e\u003cstrong\u003eഅന\u003cspan class=\"transliteration\"\u003eസ്റ്റി\u003c\/span\u003eൻ പാംപ്ലാനി സി.എസ്.റ്റി. \u003c\/strong\u003e\u003c\/p\u003e\n\u003cp style=\"text-align: right;\" class=\"PlaygroundEditorTheme__paragraph\"\u003e\u003cstrong\u003eലിബിൻ കോഴിക്കോട്ട് സി.എസ്.റ്റി\u003c\/strong\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"font-size: 0.875rem;\"\u003e വിശുദ്ധ കൊച്ചു ത്രേസ്യ നമ്മോട് പറയുന്നത്: \"ദൈവത്തിൽ ആശ്രയിക്കുക. ലോകം നിരാശയിൽ മുങ്ങുമ്പോൾ, ദൈവം മാത്രമാണ് ഉറച്ച പ്രതീക്ഷ. നിരാശയനായ മനുഷ്യൻ തന്നിൽനിന്നും താനല്ലാത്തതിലേക്ക് ഉയിർകൊള്ളണം. ചെറിയ വഴികൾ വലിയ പ്രതീക്ഷയിലേക്ക്. കുടുംബജീവിതത്തിൽ, തൊഴിൽസ്ഥലത്ത്, സമൂഹത്തിൽ ചെറിയ സേവനങ്ങൾപോലും ദൈവത്തിന്റെ പ്രതീക്ഷയുടെ വിത്തുകളാകുന്നു. സർവ്വജനത്തിനും വേണ്ടി ജീവിക്കുക. കൊച്ചുത്രേസ്യ തൻ്റെ കൊച്ചുകുടീരത്തിൽ ഇരുന്നുകൊണ്ടുതന്നെ ലോകമെമ്പാടും സുവിശേഷത്തിൻ്റെ സുഗന്ധം പരത്തിയ പോലെ, നാം ഓരോരുത്തരും നമ്മുടെ ചെറുലോകങ്ങളിൽ നിന്ന് പ്രതീക്ഷയുടെ ദീപങ്ങൾ തെളിയിക്കാം. സംലഭ്യതകൾ മറയുന്ന കാലത്ത് മറ്റുള്ളവർക്ക് സംലഭ്യരാകാം. ആർക്കും എപ്പോഴും സംലഭ്യമാകുന്ന ദൈവികചൈതന്യം പേറാം. വിശുദ്ധി ചിലർക്കു മാത്രം നൽകിയൊരു പദവി അല്ല; ചെറിയ കാര്യങ്ങളിൽ സ്നേഹത്തോടെയും പ്രതീക്ഷയോടെയും ജീവിക്കുമ്പോൾ, എല്ലാവർക്കും വിശുദ്ധിയിലേക്കു വളരാം. ആരും തളരുന്നില്ല, മറിച്ച് എല്ലാവരും പൂർണ്ണരാക്കപ്പെടുന്നു.'\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":43925520875563,"sku":null,"price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/ORUKUNJIPOOVINTESNEHAGEETHACOVERFRONT.png?v=1776150458","url":"https:\/\/sophiabuy.in\/products\/oru-kunjipoovinte-snehageetha","provider":"sophiabuy","version":"1.0","type":"link"}