{"product_id":"oru-vaidikante-punyavazhikal","title":"Oru Vaidikante Punyavazhikal","description":"\u003ch2 dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(29, 27, 27);\"\u003e\u003cstrong\u003eഒരു വൈദികന്റെ \u003c\/strong\u003e\u003c\/span\u003e\u003c\/h2\u003e\n\u003ch1 dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cspan style=\"color: rgb(255, 42, 0);\"\u003e\u003cstrong\u003eപുണ്യവഴികൾ \u003c\/strong\u003e\u003c\/span\u003e\u003c\/h1\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\" style=\"text-align: center;\"\u003e\u003cstrong\u003eസിസ്റ്റർ ഡൊമിനിക്ക് എസ്. എ. ബി. എസ് \u003c\/strong\u003e\u003c\/p\u003e\n\u003cp dir=\"ltr\" class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e റവ. ഫാ. തോമസ് തോണക്കരയച്ചൻ്റെ ഈ ലഘു ജീവചരിത്രം, വെറും അച്ചടിച്ച അക്ഷരങ്ങളിലോ, ശേഖരിച്ച വിവരങ്ങളിലോ, മാത്രം ഒതുങ്ങു ന്നില്ല. ആന്ധ്രാപ്രദേശിലെ വിജയവാഡാ മിഷനിലെ സാധാരണക്കാരായ ജനസമൂഹത്തിൻ്റെ വളർച്ചയ്ക്കും ക്ഷേമത്തിനും വേണ്ടി, തോമസച്ചൻ നടത്തിയ ത്യാഗത്തിൻ്റെയും കഠിനാദ്ധ്വാനത്തിൻ്റെയും നേർചിത്രം കൂടി യാണത്. റവ. സി. ഡൊമിനിക് എസ്. എ. ബി. എസ്. തയ്യാറാക്കിയ ഈ ഓർമ്മ ക്കുറിപ്പുകൾ, ആന്ധ്രാപ്രദേശിലെ ജനങ്ങൾ സ്വാമിയച്ചൻ എന്നു സ്നേ ഹത്തോടെ വിളിക്കുന്ന തോമസച്ചൻ എന്ന മിഷനറിവൈദികന്റെ മിഷൻ ചരിത്രം മാത്രമല്ല; നീതി ലഭിക്കാത്തവരുടെ ഒപ്പം നിന്ന, കരുണയുടെ, സാമൂഹ്യനീതിയുടെ, ദൈവസ്നേഹത്തിൻ്റെ, ഒരു ജീവിതകാവ്യം കൂടിയാണ്.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":43090686148651,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/ORUVaidikantePunyavazhikalcoverfront.png?v=1771490882","url":"https:\/\/sophiabuy.in\/products\/oru-vaidikante-punyavazhikal","provider":"sophiabuy","version":"1.0","type":"link"}