{"product_id":"parishudha-thrithwa-rahasyam","title":"Parishudha Thrithwa Rahasyam","description":"\u003ch1\u003e\u003cspan style=\"color: rgb(58, 58, 242);\"\u003eപരിശുദ്ധത്രിത്വരഹസ്യം \u003c\/span\u003e\u003c\/h1\u003e\n\u003ch2\u003e\u003cspan style=\"color: rgb(58, 58, 242);\"\u003eവി. യോഹന്നാന്റെ സുവിശേഷത്തിൽ \u003c\/span\u003e\u003c\/h2\u003e\n\u003ch4\u003e\u003cspan style=\"color: rgb(240, 159, 45);\"\u003e(പ്രപഞ്ചസൃഷ്ടിയുടെയും മനുഷ്യസൃഷ്ടിയുടെയും ഈശോയുടെ മനുഷ്യാവതാരത്തിൻ്റെയും രഹസ്യങ്ങൾ)\u003c\/span\u003e\u003c\/h4\u003e\n\u003ch3\u003e\u003cspan style=\"color: rgb(56, 56, 240);\"\u003eപ്രൊഫ. ജോൺ വി. കക്കാട്ടിൽ \u003c\/span\u003e\u003c\/h3\u003e\n\u003cp\u003eയോഹന്നാന്റെ സുവിശേഷത്തിന് നല്ലൊരു വ്യാഖ്യാനമാണ് പരിശുദ്ധ ത്രീത്വരഹസ്യം എന്ന ഈ ഗ്രന്ഥം. എന്നെ കാ ണുന്നവൻ പിതാവിനെ കാണുന്നു (യോഹ:14:9). പിതാവിന് തന്നിൽതന്നെ ജീവനുള്ളതുപോലെ പുത്രനും തന്നിൽതന്നെ ജീവൻ ഉണ്ടാകാൻ വരം നൽകിയിരിക്കുന്നു (യോഹ:5:26). ബഹുമാനപ്പെട്ട ജോൺ സാറിൻ്റെ ആത്മീയതയുടെയും ആഴ മായ പ്രാർത്ഥനയുടെയും നിരന്തരമായ പഠനത്തിന്റെയും ഫലമാണ് ഈ ഗ്രന്ഥം.\u003c\/p\u003e\n\u003cp style=\"text-align: right;\"\u003e\u003cstrong\u003eബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് \u003c\/strong\u003e\u003c\/p\u003e\n\u003cp\u003eക്രൈസ്തവവിശ്വാസത്തെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യത്യസ്തമായ ചിന്തകളും കാഴ്ച്ചപ്പാടുകളും ഈ പുസ്തക ത്തിൽ ഗ്രന്ഥകാരൻ അവതരിപ്പിച്ചിരിക്കുന്നു. സുവിശേഷ വെ ളിച്ചം വിശ്വാസികൾക്കും അവിശ്വാസികൾക്കും അക്രൈസ്ത വർക്കുപോലും പകർന്നുകൊടുക്കുന്നതിനുള്ള ഗ്രന്ഥകാരന്റെ തീക്ഷ്ണത അഭിനന്ദനാർഹമാണ്\u003c\/p\u003e\n\u003cp style=\"text-align: right;\"\u003e\u003cstrong\u003eറവ. ഡോ. പാട്രിക് മുത്തേരിൽ OCD\u003c\/strong\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44207923462187,"sku":null,"price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/PARISUDHATHREETHWARAHASYAM.png?v=1781681114","url":"https:\/\/sophiabuy.in\/products\/parishudha-thrithwa-rahasyam","provider":"sophiabuy","version":"1.0","type":"link"}