{"product_id":"saakshyathinte-vachanam","title":"Saakshyathinte Vachanam","description":"\u003cp\u003eബാഹ്യമായ ആചാരങ്ങളിലും പ്രകടനപരതയിലും മാത്രം ഒതുങ്ങിപ്പോകുന്ന ആധുനിക മനുഷ്യൻ്റെ ഭക്തിയെ തിരുത്തിക്കൊണ്ട് ഹൃദയവിശുദ്ധിക്ക് പ്രാധാന്യം നൽകുന്ന ഒരു ആത്മീയതയെ കുറിച്ച് പുസ്തകം സംസാരിക്കുന്നു. സുഖ ലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ മനസ്സ് ദുർബലമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന ഈശോയുടെ പ്രബോധനം ഗ്രന്ഥകാരൻ ഓർമിപ്പിക്കുന്നു. ദൈവം തന്ന ദാനങ്ങൾക്ക് നന്ദിയർപ്പിക്കുന്ന ഒരു വിനീത ദാസൻ്റെ മനസ്സ് ഈ പുസ്തകത്തിലുടനീളം കാണാം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Saakshyathinte Vachanam\" \u003c\/strong\u003eencourages people to move beyond external religious practices and outward displays of faith, and instead focus on inner purity and a sincere relationship with God. The author reminds readers of Jesus' teaching to be careful not to let pleasure, alcohol, or the busyness of life weaken the mind and spirit. Throughout the book, the author shows the humble heart of a servant who is grateful to God for all the gifts He has given.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44352858751019,"sku":"IB-209","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/SaakshyathinteVachanam_1img.png?v=1783924251","url":"https:\/\/sophiabuy.in\/products\/saakshyathinte-vachanam","provider":"sophiabuy","version":"1.0","type":"link"}