{"product_id":"sannidhyathinte-koodaram","title":"SANNIDHYATHINTE KOODARAM","description":"\u003cp\u003eതിരുവചനത്തിലൂടെയും ജീവിതാനുഭവത്തിലൂടെയും പ്രകൃതിയിലൂടെയുമൊക്കെ ദൈവം നമ്മോടു സംസാരിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും പലരിലും അവ ചലനം സൃഷ്ട്ടിക്കുന്നില്ല. ഇവിടെയാണ് \"സാന്നിധ്യത്തിന്റെ കൂടാരം \" എന്ന ഈ ചെറുപുസ്തകം പ്രസക്തമാകുന്നത്. എപ്പോഴും കൂടെയായിരുന്ന നല്ല ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച്‌ കൂടുതൽ അവബോധമുളവാകാനും വചനത്തിലൂടെയും മറ്റ് മാര്ഗങ്ങളിലൂടെയും ഓരോ വ്യക്തിയുടെയുമുള്ളിൽ കടന്നുവരുന്ന  ദൈവത്തോട് പ്രത്യുത്തരിക്കുവാനും അനുവാചകർക്, പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്, ഇതൊരു പ്രചോദനമായിരിക്കും.\u003c\/p\u003e","brand":"VIMALA BOOKS","offers":[{"title":"Default Title","offer_id":31844168138795,"sku":null,"price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sannidhyathinte.jpg?v=1628115101","url":"https:\/\/sophiabuy.in\/products\/sannidhyathinte-koodaram","provider":"sophiabuy","version":"1.0","type":"link"}