{"product_id":"theerangaliloode","title":"Theerangaliloode","description":"\u003cp style=\"text-align: left;\"\u003eഹൃദയം പാടുന്ന വരികളുടെ ഈണങ്ങൾക്കാണ് അപരൻ്റെ കണ്ണുനീർ തുടയ്ക്കുവാൻ കഴിയുന്നത് . ക്രിസ്തു ഹൃദയം കൊണ്ട് നിലത്തെഴുതി മായിച്ചുകളഞ്ഞപ്പോൾ ഒരു സ്ത്രീയുടെ പാപം മുഴുവൻ മാഞ്ഞുപോയി . നമ്മുടെയൊക്കെ മനസ്സുകൾ തിരമാലകളെപ്പോലെയാകണം . ജീവിതത്തിലുണ്ടാകുന്ന ഓരോ താഴ്ചയിൽനിന്നും കൂടുതൽ കരുത്തോടെ ഉയർന്നുവരുവാനാണ് തിരയും തീരവും നമ്മെ പഠിപ്പിക്കുന്നത് . കടൽ എന്നും ഒരു പാഠപുസ്തകം പോലെയാണ് അനുഭവപ്പെടുന്നത് . ആത്മാർത്ഥമായ അന്വേഷണം ഒരുവനെ വലിയ തിരിച്ചറിവിൽ കൊണ്ടുചെന്നെത്തിക്കുന്നു . തീരങ്ങളിലൂടെയുള്ള യാത്രയിൽ തന്നെത്തന്നെ കണ്ടെത്തുവാൻ സാധിക്കട്ടെ . പ്രത്യാശയുടെ വലിയ വചനവു മായി പ്രാതലൊരുക്കി തീരത്ത് അവൻ കാത്തിരിക്കുന്നു .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eOnly words that come from the heart can wipe away another person's tears. When Christ wrote on the ground and then erased what he had written, the woman's sins were also wiped away. Our hearts should be like the waves of the sea. The waves and the shore teach us to rise again with greater strength after every fall in life. The sea is always like a great teacher, full of lessons. A sincere search for truth leads us to deeper understanding. May this journey along the shore help us discover ourselves. With a message of hope, Christ is waiting for us on the shore, ready to welcome us.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39321278480427,"sku":"SB- 265","price":65.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Theerangaliloode-_1st_image.jpg?v=1783408917","url":"https:\/\/sophiabuy.in\/products\/theerangaliloode","provider":"sophiabuy","version":"1.0","type":"link"}