{"product_id":"thushaaram-pole","title":"Thushaaram Pole","description":"\u003ch1\u003e\u003cspan style=\"color: rgb(4, 119, 25);\"\u003eതുഷാരം പോലെ\u003c\/span\u003e\u003c\/h1\u003e\n\u003ch3\u003e\u003cspan style=\"color: rgb(3, 119, 24);\"\u003e\u003cb\u003e\u003cstrong class=\"PlaygroundEditorTheme__textBold\"\u003eഫാ. \u003cspan class=\"transliteration\"\u003eആന്റണി\u003c\/span\u003e \u003c\/strong\u003e\u003c\/b\u003e\u003cb\u003e\u003cstrong class=\"PlaygroundEditorTheme__textBold\"\u003eകൊച്ചാലുങ്കൽ സി.എം.ഐ.\u003c\/strong\u003e\u003c\/b\u003e\u003c\/span\u003e\u003c\/h3\u003e\n\u003cp\u003e“മുപ്പതാണ്ടിന്റെ സമർപ്പിത-പൗരോഹിത്യ ജീവിതത്തിന്റെ പിൻബലവും, കരുത്തും, തീവ്രതയുമുണ്ട് ഈ രചനകൾക്ക്. മഞ്ഞുതുള്ളിപോലെ നനുത്തതും, നേർമയുള്ളതും, സ്വച്ഛ തയാർന്നതുമായ ഒരു സമർപ്പിത ജീവിതത്തിൻ്റെ ഉടമയായ ആന്റണിയച്ചന്റെ ഈ അക്ഷരകൂദാശ ഏറെ ജീവിതഗന്ധിയും കൃപാപൂരിതവുമാണെന്ന് ഒറ്റ വായന കൊണ്ടുതന്നെ നമുക്ക് അനുഭവവേദ്യമാകും. ഈ ഗ്രന്ഥരചനയിലൂടെ അച്ചൻ നമ്മെ വായിച്ച് ആസ്വദിക്കാനല്ല, അനുഭവിക്കാനാണ് ക്ഷണിക്കു ന്നത്. മഞ്ഞുതുള്ളിപോലെ പൊഴിയുന്ന വചനപെയ്ത്തിൽ അലിയാൻ ഈ പുസ്തകം നമ്മെ സഹായിക്കും, തീർച്ച!\"\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":44207102132267,"sku":null,"price":220.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/THUSHARAMPOLECOVER.png?v=1781675978","url":"https:\/\/sophiabuy.in\/products\/thushaaram-pole","provider":"sophiabuy","version":"1.0","type":"link"}