{"product_id":"totus-tuus","title":"Totus Tuus","description":"\u003cp style=\"text-align: left;\"\u003eശ്രീ ഇന്നസെന്റിനെ പോലെ കാൻസർ അവസാന വാക്കല്ല എന്നും, വിശ്വാസവും പ്രാർത്ഥനയും തരുന്ന പുഞ്ചിരിയോടെ ഈ അസുഖത്തെ നേരിടാമെന്നും ഫാദർ നമുക്ക് സ്വജീവിത അനുഭവങ്ങളിലൂടെ കാണിച്ചുതരുന്നു. അതിജീവിതത്തിൻ്റെ സഹന വഴിയിൽ സമാന പ്രശ്നബാധിതർക്ക് വിശ്വാസത്തിൻ്റെയും ആശ്വാസത്തിൻ്റെയും ഒരു കൈത്തിരി തന്നെയാണ് ഈ പുസ്തകം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eLike Innocent showed us, cancer is not the final word. Through his own life experiences, Father shows that this illness can be faced with faith, prayer, and a smile. For those going through similar struggles, this book is a light of hope, faith, and comfort on the journey of survival.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44444345172011,"sku":"IB- 171","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Totus_Tuus_1st_image.jpg?v=1784613875","url":"https:\/\/sophiabuy.in\/products\/totus-tuus","provider":"sophiabuy","version":"1.0","type":"link"}