{"product_id":"vachana-vazhiye-pokam","title":"Vachana Vazhiye Pokam","description":"\u003ch1 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(242, 147, 13);\"\u003eവചനവഴിയേ പോകാം\u003c\/span\u003e\u003c\/h1\u003e\n\u003ch3 class=\"PlaygroundEditorTheme__paragraph\"\u003e\u003cspan style=\"color: rgb(242, 147, 13);\"\u003e\u003cstrong\u003eപ്രൊഫ. കൊച്ചുത്രേസ്യാ തോമസ്\u003c\/strong\u003e\u003c\/span\u003e\u003c\/h3\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e തിരക്കും വേഗതയുംകൊണ്ട് അടയാളപ്പെടുത്തപ്പെട്ടതാണ് ഈ കാലഘട്ടം. എന്നാൽ \u003c\/span\u003e\u003cspan class=\"transliteration\"\u003eഅല്പം\u003c\/span\u003e\u003cspan\u003e സമയം ചിലവഴിക്കാൻ തയ്യാറായാൽ, സ്വന്തം ആത്മാവിലേക്കുള്ള മടക്കയാത്രയ്ക്ക് ഈ കൊച്ചുപുസ്ത\u003c\/span\u003e\u003cspan class=\"transliteration\"\u003eകം\u003c\/span\u003e\u003cspan\u003e ഉപകരിക്കും. നമ്മുടെ മനോഭാവങ്ങളെയും ചിന്താഗതികളെയും ചിന്തേരിട്ടു മിനുക്കി ശുദ്ധീകരിച്ചു മുന്നേറാൻ ഇതിലെ ചിന്തകൾ സഹായിക്കും. ദൈവവചനത്തിൻ്റെ വായനാപരിചയത്തിൻ്റെ തെളിച്ചം ഇവയിൽ കാണാൻ സാധിക്കുന്നുണ്ട്. ലളിതവും സുന്ദരവും മനോഹരവുമായി, ചിന്താപരമായ ഉന്നതി പാലിച്ചുകൊണ്ടുള്ള കുറിപ്പുകളാണ് ഇതിലുള്ളത്. \u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\" style=\"text-align: right;\"\u003e\u003cstrong\u003e റവ. ഡോ. സ്റ്റാൻലി കുന്നേൽ\u003c\/strong\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":43925540470827,"sku":null,"price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/VACHANAVAZHIYEPOKAM.png?v=1776151040","url":"https:\/\/sophiabuy.in\/products\/vachana-vazhiye-pokam","provider":"sophiabuy","version":"1.0","type":"link"}