{"product_id":"visudhiyude-pachapp","title":"Visudhiyude Pachapp","description":"\u003cp style=\"text-align: left;\"\u003eജീവിതയാഥാർത്ഥ്യങ്ങൾ വഴി നെഞ്ചിനകം പൊള്ളുമ്പോൾ അള്ളിപ്പിടിക്കാൻ അവനുണ്ടല്ലോ അതുമതി! ദൈവത്തിൻ്റെ മേലാപ്പു പതിഞ്ഞ വരികളാണ് ഈ ഗ്രന്ഥത്തിൽ. നിരന്തരം പ്രാർത്ഥനോപാസനയായി മാറിയ വരികൾ . കഴിഞ്ഞ ഒരു വർഷം ദിവ്യകാരുണ്യ നാഥനുമുമ്പിൽ പ്രാർത്ഥിച്ചും ധ്യാനിച്ചും ചിലവഴിച്ചപ്പോൾ ഹൃദയത്തിൽ പതിഞ്ഞ ബോധ്യങ്ങൾ . സുദീർഘമായ ജീവിതത്തിലെ മുമ്പോട്ടുള്ള യാത്രയിൽ കാലിടറി നിപതിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു ഊന്നുവടിയായി ഈ പുസ്തകം ഉപകരിക്കും . ഒരു കാര്യം ഉറപ്പാണ് , ഈ വിശുദ്ധിയുടെ പച്ചപ്പിൻ്റെ താളുകളിലൂടെ കടന്നുപോകുന്ന ആരും ക്രിസ്തുവിനെ ഒന്നു കൂടുതൽ ആഴത്തിൽ സ്നേഹിച്ചുപോകും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eWhen the hardships of life leave your heart hurting, it is enough to know that God is there to hold you. The words in \u003cstrong\u003e\"Visudhiyude Pachapp\"\u003c\/strong\u003e are filled with God's presence and were born from a life of constant prayer and worship. They are reflections that came from spending a year praying and meditating before the Blessed Sacrament. If you feel weak or afraid that you may stumble on life's long journey, this book can be a source of strength and support. One thing is certain: anyone who reads these pages with an open heart will come to love Christ more deeply.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39321289359403,"sku":"SB- 253","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Visudhiyude_Pachapp_1st_image.jpg?v=1783507909","url":"https:\/\/sophiabuy.in\/products\/visudhiyude-pachapp","provider":"sophiabuy","version":"1.0","type":"link"}