{"product_id":"yathra","title":"Yathra","description":"\u003ch4 style=\"text-align: center;\"\u003eജിൽസ ജോയ് \u003c\/h4\u003e\n\u003ch1 style=\"text-align: center;\"\u003e\u003cspan style=\"color: rgb(24, 5, 240);\"\u003eയാത്ര \u003c\/span\u003e\u003c\/h1\u003e\n\u003cp style=\"text-align: center;\"\u003e\u003cstrong\u003eവിശുദ്ധരുടെ പാതയിലൂടെ- \u003c\/strong\u003e\u003c\/p\u003e\n\u003cp style=\"text-align: center;\"\u003e\u003cstrong\u003eവിശുദ്ധരെ അറിയാനൊരു\u003c\/strong\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e \u003c\/strong\u003eജിൽസ ജോയ് തൃശൂർ സ്വദേശിനിയായ ജിൽസ ജോയ് കുടുംബവുമൊത്ത് 20 വർഷത്തിലധികമായി ദുബായിൽ താമസിക്കുന്നു. ഭർത്താവ് ജോയ് പൗലോസ്, മക്കൾ- എയ്ബൽ ജോയ്, ആൻ ജോയ്. പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽനിന്ന് ബിരുദമെടുത്ത് വിവാഹശേഷം ദുബായിലെ ഒരു പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ സൂപ്പർവൈസറായി പതിനഞ്ചിലേറെ വർഷങ്ങൾ ജോലി നോക്കിയിരുന്നു. ആത്മീയ ലേഖനങ്ങളും വിശുദ്ധരുടെ ജീവചരിത്രങ്ങളുമായി സമൂഹമാധ്യമത്തിൽ സജീവമായ ജിൽസ ജോയ് സോഫിയ ബുക്സിനായി നൊവേനകളും പുസ്തകങ്ങളും വിവർത്തനം ചെയ്തിട്ടുണ്ട്.\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43134760943659,"sku":null,"price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/YATHRAFRONT.png?v=1772873367","url":"https:\/\/sophiabuy.in\/products\/yathra","provider":"sophiabuy","version":"1.0","type":"link"}