Skip to product information
1 of 2

ST PAULS

101 Questions Answers On Paul

101 Questions Answers On Paul

Regular price Rs. 120.00
Regular price Rs. 120.00 Sale price Rs. 120.00
Sale Sold out
Tax included. Shipping calculated at checkout.

Using the format of the 101 Questions & Answers series, this book provides a convenient summary of the most important and frequently asked questions about St Paul, his world, and his writings. 101 Questions & Answers on Paul summarizes the latest scholarly approaches to the basic questions. on Paul's life and ministry, on Paul as a person, on his communities and companions, on his letters, his theology, his ethics, and his legacy.

'101 ചോദ്യങ്ങളും ഉത്തരങ്ങളും' എന്ന പരമ്പരയുടെ മാതൃകയിൽ തയ്യാറാക്കിയ ഈ പുസ്തകം, വിശുദ്ധ പൗലോസ്, അദ്ദേഹം ജീവിച്ച ലോകം, അദ്ദേഹത്തിൻ്റെ  ലേഖനങ്ങൾ എന്നിവയെക്കുറിച്ച് ആളുകൾ കൂടുതലായി ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ലളിതവും വ്യക്തവുമായ ഉത്തരങ്ങൾ നൽകുന്നു. വിശുദ്ധ പൗലോസിൻ്റെ  ജീവിതവും ശുശ്രൂഷയും, അദ്ദേഹത്തിൻ്റെ  വ്യക്തിത്വം, അദ്ദേഹം സ്ഥാപിച്ച വിശ്വാസസമൂഹങ്ങളും സഹപ്രവർത്തകരും, അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ, ദൈവശാസ്ത്രം, ധാർമ്മിക പഠനങ്ങൾ, സഭയ്ക്ക് നൽകിയ സംഭാവനകൾ എന്നിവയെക്കുറിച്ചുള്ള പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള സംഗ്രഹമാണ് ഈ പുസ്തകം.

View full details