Skip to product information
1 of 2

ST PAULS

101 Secret Ways To Tell If You Are Living Your Life Purpose

101 Secret Ways To Tell If You Are Living Your Life Purpose

Regular price Rs. 95.00
Regular price Rs. 95.00 Sale price Rs. 95.00
Sale Sold out
Tax included. Shipping calculated at checkout.

There is no such thing as coincidence. There is a purpose for everything. If you are reading this book now it is because you have come to that stage in life when you may be asking yourself, maybe unconsciously, man's perennial questions: Who am I? Why am I here? What is the purpose of my life? My message to you is: You were born for a purpose. You have a mission in this life!

ജീവിതത്തിൽ യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നില്ല. ഓരോ കാര്യത്തിനും ഒരു ലക്ഷ്യവും അർത്ഥവും ഉണ്ട്. നിങ്ങൾ ഇപ്പോൾ ഈ പുസ്തകം വായിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ജീവിതത്തിൻ്റെ  അർത്ഥത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്ന ഒരു ഘട്ടത്തിലാണെന്നതിജീവിതത്തിൻ്റെ സൂചനയാണത്. ഒരുപക്ഷേ നിങ്ങൾ സ്വയം ഈ ചോദ്യങ്ങൾ ചോദിച്ചേക്കാം: "ഞാൻ ആരാണ്?", "ഞാൻ എന്തിനാണ് ഈ ലോകത്ത് ജനിച്ചത്?", "എൻ്റെ  ജീവിതത്തിൻ്റെ ലക്ഷ്യം എന്താണ്?" ഈ പുസ്തകത്തിൻ്റെ സന്ദേശം ഇതാണ്: നിങ്ങൾ ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ജനിച്ചത്. ഈ ലോകത്തിൽ നിങ്ങൾക്കായി ദൈവം ഏൽപ്പിച്ച ഒരു ദൗത്യമുണ്ട്.

View full details