ST PAULS
25 Questions About Catholic Saints And Heroes
25 Questions About Catholic Saints And Heroes
Couldn't load pickup availability
Share
'25 Questions About Catholic Saints And Heroes' is an answer for 25 questions that people often ask about Catholic saints and also about some of the more popular saints in our history. While reading this book we can come across or make out new heroes and role models in our life. We Catholics must know about these saints who have faced great difficulties and perils in their life.
'25 Questions About Catholic Saints and Heroes' എന്ന പുസ്തകത്തിൽ കത്തോലിക്കാ വിശുദ്ധന്മാരെക്കുറിച്ചും ചരിത്രത്തിലെ പ്രശസ്തരായ ചില വിശുദ്ധന്മാരെക്കുറിച്ചും ആളുകൾ സാധാരണയായി ചോദിക്കുന്ന 25 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകിയിരിക്കുന്നു. ഈ പുസ്തകം വായിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിന് മാതൃകയാകുന്ന പുതിയ വിശുദ്ധന്മാരെയും നായകരെയും പരിചയപ്പെടാം. ജീവിതത്തിൽ വലിയ കഷ്ടപ്പാടുകളും പരീക്ഷണങ്ങളും നേരിട്ട ഈ വിശുദ്ധന്മാരെക്കുറിച്ച് നമ്മൾ കത്തോലിക്കർ അറിയേണ്ടത് വളരെ പ്രധാനമാണ്.
