Skip to product information
1 of 1

DOLPHIN BOOKS

AATHMAVISWASAM UYARTHAM JEEVITHA VIJAYAM NEDAM

AATHMAVISWASAM UYARTHAM JEEVITHA VIJAYAM NEDAM

Regular price Rs. 140.00
Regular price Sale price Rs. 140.00
Sale Sold out
Tax included. Shipping calculated at checkout.

ബിസിനസിൽ , ജോലിയിൽ , പൊതുവേദിയിൽ , പഠനരംഗത്ത് , ഇന്റർവ്യൂവിൽ , കലാ - കായികരംഗത്ത് , ദാമ്പത്യജീവിതത്തിൽ ഒക്കെ എങ്ങനെ മികച്ച ആത്മവിശ്വാസത്തോടെ വിജയം കൈവരിക്കാമെന്ന് ഒട്ടേറെ ഉദാഹരണങ്ങളിലൂടെയും ജീവിതകഥകളിലൂടെയും മനശാസ്ത്രപരമായും കാണിച്ചുതരുന്ന പുസ്തകമാണിത് . ഒപ്പം പ്രതിസന്ധികളിലും പരാജയങ്ങളിലും തളരാതെ മുന്നേറാനും നിരാശയെ അകറ്റാനുമുള്ള വഴികളും ഈ പുസ്തകത്തിലുണ്ട് . സഭാകമ്പം അകറ്റാൻ , ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ , ഉയർന്ന ലക്ഷ്യങ്ങൾ കീഴടക്കാൻ , ഉത്കണ്ഠ അകറ്റാൻ , മനസ്സിൽ നിന്ന് ഭയത്തെ നീക്കാൻ , മികച്ച തീരുമാനങ്ങളെടുക്കാൻ , കുട്ടികളിലെ ആത്മവിശ്വാസം വർധിപ്പിക്കാൻ . ഉൾപ്പെടെ വഴികാട്ടുകയാണീ ഗ്രന്ഥം ,

View full details