Skip to product information
1 of 1

SOPHIA BOOKS

Abba

Abba

Regular price Rs. 60.00
Regular price Rs. 60.00 Sale price Rs. 60.00
Sale Sold out
Tax included. Shipping calculated at checkout.

സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ആന്തരാർത്ഥങ്ങളിലേക്കുള്ള യാത്രയാണിത്. യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ ആഴവും വ്യാപ്തിയും വരച്ചുകാട്ടാനുള്ള ഉദ്യമം. അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തിൽ വചനത്തിൻ്റെ സഹായത്തോടെ നല്കിയിരിക്കുന്ന ഉൾകാഴ്ചകൾ പ്രാർത്ഥനാജീവിതത്തിൽ ആഴപ്പെടാൻ  സഹായിക്കും. 

Abba is a journey into the deeper meaning of the prayer “Our Father in Heaven.” It seeks to reveal the depth and richness of the prayer taught by Jesus. Through personal experiences, insights, and reflections based on Scripture, it offers valuable guidance that can help readers deepen their prayer life and strengthen their relationship with God.


View full details