Skip to product information
1 of 1

SOPHIA BOOKS

Abhishikthanum Abhishekavum

Abhishikthanum Abhishekavum

Regular price Rs. 360.00
Regular price Rs. 400.00 Sale price Rs. 360.00
Sale Sold out
Tax included. Shipping calculated at checkout.

പൗരോഹിത്യ ദർശനങ്ങൾക്ക് തിരുവചനവെളിച്ചത്തിൽ പ്രചുരിമ പ്രദാനം ചെയ്യുന്ന ഈ ഗ്രന്ഥം ഈ കാലഘട്ടത്തിൽ സ്വർഗത്തിൻ്റെ കാഹളധ്വനിയാണ്. ഇതിൻ്റെ ഇതളുകളിൽ ദൈവവിളിയുടെ ഔന്നത്യത്തെക്കുറിച്ചുള്ള ജ്ഞാനമുണ്ട്, വിളിച്ചവനെക്കുറിച്ചുള്ള വെളിപ്പെടുത്തലുണ്ട്, ദൈവജനത്തോടു പുലർത്തേണ്ട ഉത്തരവാദിത്തങ്ങളുടെ മനനമുണ്ട്, ദൗത്യനിർവഹണത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളുണ്ട്, അനുദിനം പ്രാപിക്കേണ്ട അഭിഷേകങ്ങളെക്കുറിച്ചുള്ള അവതരണമുണ്ട്, സഞ്ചാരപഥങ്ങളിൽ വരുത്തേണ്ട തിരുത്തലുകളുടെ പ്രതിധ്വനിയുണ്ട്, പ്രതിസന്ധികളെക്കുറിച്ചുള്ള സൂചനകളുണ്ട്, ദൈവിക സംരക്ഷണയെ ക്കുറിച്ചുള്ള ഉറപ്പുണ്ട്, വീഴ്ചകളെക്കുറിച്ചുള്ള ശാസനകളുണ്ട്, ശിക്ഷാ വിധിയെക്കുറിച്ചുള്ള താക്കീതുണ്ട്. ഇതെല്ലാമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉൾപൊരുൾ.

"Abhishikthanum Abhishekavum" is a timely call from Heaven, offering fresh insight into the priestly vocation in the light of sacred scripture. Its pages reveal the greatness of God's call, a deeper understanding of the one who calls, and the responsibilities of serving God's people. It reminds priests of their mission, the daily grace and anointing they need, and the changes they must make along their journey. It also speaks about the challenges they may face, God's faithful protection, the need for correction when they fall, and the seriousness of God's judgment. Together, these reflections form the heart of this inspiring book.

View full details