Skip to product information
1 of 1

SOPHIA BOOKS

Adhrusyaporattam

Adhrusyaporattam

Regular price Rs. 340.00
Regular price Sale price Rs. 340.00
Sale Sold out
Tax included. Shipping calculated at checkout.

എൻ്റെ   ഒരു കത്തോലിക്കാ വൈദികൻ 16-ാം നൂറ്റാണ്ടിലെഴുതിയതും 18-ാം നൂറ്റാണ്ടിൽ ഒരു ഓർത്തഡോക്സ് സന്യാസി വിപുലീകരിച്ചതുമായ വിശിഷ്ടഗ്രന്ഥമാണിത് - തോമസ് അക്കെമ്പിസിൻ്റെ ക്രിസ്താനുകരണത്തിന്സമാനമായ ഈ ഗ്രന്ഥം. പൗരസ്ത്യ ആധ്യാത്മിക ചിന്തകളുടെയും പാശ്ചാത്യ ആധ്യാത്മിക ചിന്തകളുടെയും സമന്വയം കൂടിയാണ്. വിശുദ്ധ ഫ്രാൻസീസ് സാലസിനെ രൂപാന്തരപ്പെടുത്തിയ ഈ ഗ്രന്ഥം നിങ്ങളുടെ ആധ്യാത്മിക ജീവിതത്തെയും നവീകരിക്കാൻ പര്യാപ്തമാണ്

"Adhrusyaporattam" remarkable spiritual classic, originally written by a Catholic priest in the 16th century and later expanded by an Orthodox monk in the 18th century. Similar to The Imitation of Christ by ThomasAkempes, this book brings together the spiritual wisdom of both the Eastern and Western Christian traditions. It is said to have deeply influenced St. Francis de Sales, and it has the power to renew and enrich your own spiritual life as well.

 

 

 

View full details