IRENE BOOKS
Akathaarile Guru: Parishudhaathmaavu Uttasuhruthum Vazhikaattiyum
Akathaarile Guru: Parishudhaathmaavu Uttasuhruthum Vazhikaattiyum
Couldn't load pickup availability
Share
ഹൃദയത്തിൻ്റെ അഗാധതയിൽ വസിക്കുന്ന അദ്യശ്യനായ ആചാര്യനെ തിരിച്ചറിഞ്ഞ് അനുഗമിക്കാനുള്ള എളിയ ശ്രമമാണ് ഈ പുസ്തകം. ദൈവസ്നേഹത്തിൻ്റെ നിത്യസാന്നിധ്യമായ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ആഴമേറിയതും ക്രമബദ്ധവുമായ ഒരു ആത്മീയയാത്രയിലേക്ക് "അകതാരിലെ ഗുരു" നിങ്ങളെ ക്ഷണിക്കുന്നു. കേവലം ഭക്തിചിന്തകൾക്കപ്പുറം വിശുദ്ധ ഗ്രന്ഥത്തിലെ വെളിപാടുകളെയും സഭാപിതാക്കന്മാരുടെ ദർശനങ്ങളെയും പരിശുദ്ധ മാർപാപ്പമാരുടെ പ്രബോധനങ്ങളെയും കോർത്തിണക്കിക്കൊണ്ടാണ് ഈ ഗ്രന്ഥം ഒരുക്കിയിരിക്കുന്നത്. പരിശുദ്ധാത്മാവ് സഭയിലും വ്യക്തിജീവിതത്തിലും നടത്തുന്ന അത്ഭുതകരമായ പരിവർത്തനങ്ങളെ ലളിതമായി വിശകലനം ചെയ്യുന്ന ഈ കൃതി. ആധുനിക ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ആത്മാവിൻ്റെ ദാനങ്ങളെയും ഫലങ്ങളെയും പുനർവായിക്കാൻ വായനക്കാരെ സഹായിക്കുന്നു. ഉള്ളിലെ കപ്പേളയിൽ വസിക്കുന്ന ആ ഗുരുവിനെ കണ്ടെത്താനും. അവിടുത്തെ സ്വരത്തിനു കാതോർക്കാനും. ജീവിതത്തെ അഗ്നിശിഖയാക്കി മാറ്റാനും ഈ പുസ്തകം വഴികാട്ടുന്നു
"Parishudhaathmaavu Uttasuhruthum Vazhikaatiyum" is a humble attempt to recognize and follow the unseen Teacher who lives deep within the human heart. The teacher Within invites readers on a meaningful and well-organized spiritual journey to understand the Holy Spirit, the constant presence of God's love. Going beyond simple devotional reflections, the book draws from the teachings of Sacred Scripture, the insights of the church fathers, and the guidance of the Popes. It clearly explains how the Holy Spirit brings transformation in both the church and individual lives. In the light of modern theology, it helps readers better understand the gifts and fruits of the Holy Spirit. This book encourages us to discover the teacher who dwells in the inner chapel of our hearts, listen to his voice, and allow him to transform our lives into a living flame of faith and love.
