Skip to product information
1 of 1

SOPHIA BOOKS

ALTHARAYILE AMRUTH DR JAMES KILIYANANICKAL

ALTHARAYILE AMRUTH DR JAMES KILIYANANICKAL

Regular price Rs. 120.00
Regular price Sale price Rs. 120.00
Sale Sold out
Tax included. Shipping calculated at checkout.
വിശുദ്ധ കുര്‍ബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോര്‍ത്തിണക്കി സഭാപ്രബോധനങ്ങളോട് ചേര്‍ത്ത് മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയില്‍ ക്ഷീണിതരും നിരാശിതരുമായി നാം തളര്‍ന്നു വീഴുമ്പോള്‍ സ്വര്‍ഗീയ ദൂതന്‍ നമ്മെ വിളിച്ചുണര്‍ത്തി പറയുന്നു: ''എഴുന്നേറ്റു ഭക്ഷിക്കുക; യാത്ര ദുഷ്‌കരമാകും''. ദിവ്യകാരുണ്യമാകുന്ന ജീവന്റെ ഔഷധം ഭക്ഷിച്ച് ശക്തരായി ആത്മീയയാത്ര തുടരാന്‍ ഈ ഗ്രന്ഥം സഹായിക്കും.
View full details