1
/
of
2
SOPHIA BOOKS
AMARTHYATHAYUDE DIVYAOUSHADHAM
AMARTHYATHAYUDE DIVYAOUSHADHAM
Regular price
Rs. 230.00
Regular price
Sale price
Rs. 230.00
Unit price
/
per
Tax included.
Couldn't load pickup availability
Share
സി.റോസ് മേരി എഴുതിയ ഈ പുസ്തകം വായിക്കുന്നതുവഴി ക്രിസ്തുവിനെ കൂടുതൽ അറിയുവാനും അതുവഴി അവിടുത്തെ സമാധനവും ശാന്തിയും സൗഖ്യവും അനുഭവിക്കാനും സകലർക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു .
റൈറ്റ് റവ .ഡോ .വർഗീസ് ചക്കാലക്കൽ
ആർച്ചുബിഷപ്പ് -കോഴിക്കോട് അതിരൂപത
പുതിയനിയമത്തിൽ പ്രധാനപുരോഹിതനായ ക്രിസ്തു കാൽവരിയിൽ അർപ്പിച്ച ബലിതന്നെയാണു ദിവ്യകാരുണ്യത്തിലൂടെ വീണ്ടും അർപ്പിക്കപ്പെടുന്നത് .സിസ്റ്റർ റോസ് മേരി
എഴുതിയ അമർത്യതയുടെ ദിവ്യഔഷധം എന്ന പുസ്തകം അനേകർക്കു വെളിച്ചമേകട്ടെ .
റവ .സി .സിസ്സി മുരിങ്ങമ്യാലിൽ
സുപ്പീരിയർ ജനറൽ
Maestre Pie Venerini,Rome
