Skip to product information
1 of 1

ATMA BOOKS

APARICHITHAMAYA NAGARAM

APARICHITHAMAYA NAGARAM

Regular price Rs. 35.00
Regular price Sale price Rs. 35.00
Sale Sold out
Tax included. Shipping calculated at checkout.

ക്രിസ്തിയ പരിസരങ്ങളോടും പ്രതീകങ്ങളോടുമുള ആദരവുമാണ് സമദ് പനയപ്പിള്ളിക്ക് അപരിചിതമായ നഗരം , എന്ന നോവൽ രചനയ്ക്ക് പ്രാണയായത് ക്രിസ്തിയ വിശ്വാസികളായ ആൺ - പെൺ ഭേദമന്യയുളള സൗഹ്യദങ്ങൾ . സഹവാസങ്ങൾ ഒക്കെ തന്റെ അനുഭവങ്ങളിൽ ഇപ്പോഴും ശേഷിച്ചിരിക്കുന്നതിനാൽ അവ പകർന്ന നന്മയുടെ വെട്ടങ്ങളും ഈ കൃതിയിൽ രാത്രിയാകാശത്തിലെ നക്ഷത്രശോഭപോല  പ്രകാശിക്കുന്നുണ്ട് .

കഥാപാത്രങ്ങളുടെ ഇടപെടലും സാഹചര്യങ്ങളും നമ്മുടെ ജീവിതപരിസരങ്ങളിൽ എപ്പോഴെങ്കിലുമൊക്കെ പരിചിതരായിരുന്നുവെന്നതും ഈ നോവലിന്റെ പ്രമേയത്തെ നമുക്ക് പ്രിയപ്പെട്ടതാക്കും .

ഫാദറിലൂടെ സമദ് പനയപ്പിളളി കാലാതിതങ്ങളുടെ നെറുകയിൽ ക്രിസ്തീയ സ്നേഹത്തിന്റെ കയ്യൊപ്പ് ചാർത്തുകയാണ്

View full details